Friday, March 27, 2026
Breaking News
Cricket, Indian Premier League

ഐ പി എല്ലിലെ ഏറ്റവും മികച്ച ടീം ഏതാണ്??

രണ്ട് കൊല്ലങ്ങൾക്ക് മുന്നേയാണ് ഐ പി എൽ ടീമുകളുടെ പ്രകടനം വെച്ച് എങ്ങനെ ടീമുകളെ എക്കാലത്തെയും മികച്ച റാങ്കിങ്ങുകളിൽ എത്തിക്കാമെന്ന് ചിന്തിച്ചത്. അന്ന് പല ക്രിക്കറ്റ്‌ ഗ്രൂപ്പുകളിൽ അത്തരം ഒരു ലേഖനം ഞാൻ പ്രസിദ്ധീകരിച്ചിരുന്നു. രണ്ട് സീസനുകൾ കൂടെ കടന്ന് പോയപ്പോൾ ആ പഴയ സാഹസത്തിന് ഒന്ന് കൂടെ മുതിരുകയാണ്.

എന്താണ് ഞാൻ ചെയ്തത്?..

ആദ്യം കഴിഞ്ഞ 18 സീസണിലെയും പോയിന്റ് ടേബിൾ കണ്ടെത്തി. എന്നിട്ട് ടീമുകൾ ഫിനിഷ് ചെയ്ത പൊസിഷൻ ഓരോ ടീമിനും താഴെ പറയുന്ന രീതിയിൽ പോയിന്റ് പങ്ക് വെച്ച് കൊടുത്തു.

ചാമ്പ്യൻസ് – 50

രണ്ടാം സ്ഥാൻകാർ – 25

മൂന്നാ സ്ഥാനം -10

നാലാം സ്ഥാനം -8

അഞ്ചാം സ്ഥാനം -5

ആറാം സ്ഥാനം – 4

ഏഴാം സ്ഥാനം -2

8-10 സ്ഥാനം -1

എന്നിട്ട് ഓരോ ടീമിനും ലഭിക്കുന്ന പോയിന്റിനെ അവർ കളിച്ച സീസൺ വെച്ച് ഡിവിയ്ഡ് ചെയ്യും. എന്നിട്ട് ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന ടീമുകളെ റാങ്ക് ചെയ്യും.ഓരോ ടീമിനെ എങ്ങനെ റാങ്ക് ചെയ്യുന്നു എന്ന് ചുവടെ ചേർക്കാം.

ഡൽഹി ക്യാപിറ്റൽസ് :

രണ്ടാം സ്ഥാനം :1 × 25 =25

മൂന്നാം സ്ഥാനം :3 × 10 =30

നാലാം സ്ഥാനം :2 × 8 =16

അഞ്ചാം സ്ഥാനം :3× 5=15

ആറാം സ്ഥാനം :3 × 4 =12

ഏഴാം സ്ഥാനം :1 × 2 =2

8-10 സ്ഥാനം :6 × 1 =6

ടോട്ടൽ പോയിന്റ് :106

കളിച്ച സീസൺ :18

റേറ്റിംഗ് പോയിന്റ് :106/18=5.88

രാജസ്ഥാൻ റോയൽസ്

ഒന്നാം സ്ഥാനം :1 × 50 =50

രണ്ടാം സ്ഥാനം :1 × 25 =25

മൂന്നാം സ്ഥാനം :2 × 10 =20

നാലാം സ്ഥാനം :2 × 8 =16

അഞ്ചാം സ്ഥാനം :2 × 5 =10

ആറാം സ്ഥാനം :2 × 4 =8

ഏഴാം സ്ഥാനം :3 × 2 =6

എട്ടാം സ്ഥാനം :2 × 1 =2

ഒൻപതാം സ്ഥാനം :1× 1 =1

ടോട്ടൽ പോയിന്റ് :138

കളിച്ച സീസൺ:16

റേറ്റിംഗ് പോയിന്റ്:8.63

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ:

ഒന്നാം സ്ഥാനം : 1× 50 = 50

രണ്ടാം സ്ഥാനം :3 × 25 =75

മൂന്നാം സ്ഥാനം :3 × 10 =30

നാലാം സ്ഥാനം :3 × 8 = 24

അഞ്ചാം സ്ഥാനം :2 × 5 =10

ആറാം സ്ഥാനം :2 × 4 =8

ഏഴാം സ്ഥാനം : 2 × 2 =4

എട്ടാം സ്ഥാനം : 2 × 1 =2

ടോട്ടൽ പോയിന്റ് :203

കളിച്ച സീസൺ :18

റേറ്റിംഗ് പോയിന്റ് :203/18= 11.27

മുംബൈ ഇന്ത്യൻസ്

ഒന്നാം സ്ഥാനം : 5 × 50 =250

രണ്ടാം സ്ഥാനം :1 × 25 =25

മൂന്നാം സ്ഥാനം :2 × 10 =20

നാലാം സ്ഥാനം :3 × 8 =24

അഞ്ചാം സ്ഥാനം :4 × 5 =20

ഏഴാം സ്ഥാനം : 1 × 2 =2

പത്താം സ്ഥാനം :2 × 1 =2

ടോട്ടൽ പോയിന്റ് :343

കളിച്ച സീസൺ :18

റേറ്റിംഗ് പോയിന്റ് :343/18 =19.05

കൊൽക്കത്ത നൈറ്റ്‌ റൈഡർസ് :

ഒന്നാം സ്ഥാനം : 3 × 50 =150

രണ്ടാം സ്ഥാനം :1 × 25 =25

മൂന്നാം സ്ഥാനം :2 × 10 =20

നാലാം സ്ഥാനം :2 × 8 =16

അഞ്ചാം സ്ഥാനം :3 × 5 =15

ആറാം സ്ഥാനം : 2 × 4 =8

ഏഴാം സ്ഥാനം : 3 × 2=6

എട്ടാം സ്ഥാനം :2× 1 =2

ടോട്ടൽ പോയിന്റ് :242

കളിച്ച സീസൺ :18

റേറ്റിംഗ് പോയിന്റ് :242/18 =13.44

ഡെക്കാൻ ചാർജർസ്:

ഒന്നാം സ്ഥാനം :1 × 50 = 50

നാലാം സ്ഥാനം :1 × 8 =8

ഏഴാം സ്ഥാനം :1 × 2 =2

എട്ടാം സ്ഥാനം :2 × 1 =2

ടോട്ടൽ പോയിന്റ് :62

കളിച്ച സീസൺ :5

റേറ്റിംഗ് പോയിന്റ് :62/5=12.4

പഞ്ചാബ് കിങ്‌സ് :

രണ്ടാം സ്ഥാനം :2 × 25 =50

മൂന്നാം സ്ഥാനം :1 × 10 =10

അഞ്ചാം സ്ഥാനം :3 × 5 =15

ആറാം സ്ഥാനം : 6 × 4 =24

ഏഴാം സ്ഥാനം :1 × 2 =2

എട്ടാം സ്ഥാനം :4 × 1 =4

ഒൻപതാം സ്ഥാനം : 1×1 =1

ടോട്ടൽ പോയിന്റ്:106

കളിച്ച സീസൺ :18

റേറ്റിംഗ് പോയിന്റ് :106/18 =5.88

ചെന്നൈ സൂപ്പർ കിങ്‌സ്

ഒന്നാം സ്ഥാനം :5 × 50 =250

രണ്ടാം സ്ഥാനം :5 × 25 =125

മൂന്നാം സ്ഥാനം :2 × 10 =20

അഞ്ചാം സ്ഥാനം : 1 × 5 =5

ഏഴാം സ്ഥാനം :1 × 2 =2

ഒൻപതാം സ്ഥാനം :1 × 1 =1

പത്താം സ്ഥാനം :1 × 1 =1

ടോട്ടൽ പോയിന്റ് :404

കളിച്ച സീസൺ :16

റേറ്റിംഗ് പോയിന്റ് :404/16=25.2

കൊച്ചി ട്സ്‌കെർസ് കേരള:

എട്ടാം സ്ഥാനം :1 × 1 =1

ടോട്ടൽ പോയിന്റ് :1

കളിച്ച സീസൺ :1

റേറ്റിംഗ് പോയിന്റ് :1/1 =1

പൂനെ വാരിയർസ് ഇന്ത്യ :

8-10 സ്ഥാനം :3×1 =3

ടോട്ടൽ പോയിന്റ് :3

കളിച്ച സീസൺ :3

റേറ്റിംഗ് പോയിന്റ് :3/3 =1

സൺ രൈസേഴ്സ് ഹൈദരാബാദ് :

ഒന്നാം സ്ഥാനം :1 × 50 =50

രണ്ടാം സ്ഥാനം :2 × 25 =50

മൂന്നാം സ്ഥാനം : 1 × 10 =10

നാലാം സ്ഥാനം :3 × 8 =24

ആറാം സ്ഥാനം :3 × 4 =12

8-10 സ്ഥാനം :3 × 1 =3

ടോട്ടൽ പോയിന്റ് :149

കളിച്ച സീസൺ :13

റേറ്റിംഗ് പോയിന്റ് :149/13 = 11.46

ഗുജറാത്ത്‌ ലയൻസ് :

മൂന്നാം സ്ഥാനം :1 × 10=10

ഏഴാം സ്ഥാനം :1 × 2 =2

ടോട്ടൽ പോയിന്റ് :12

കളിച്ച സീസൺ :2

റേറ്റിംഗ് പോയിന്റ് :12/2 =6

റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സ് :

രണ്ടാം സ്ഥാനം :1 × 25 =25

ഏഴാം സ്ഥാനം :1 × 2 =2

ടോട്ടൽ പോയിന്റ് :27

കളിച്ച സീസൺ :2

റേറ്റിംഗ് പോയിന്റ് :27/2 =13.5

ലക്ക്നൗ സൂപ്പർ ജയന്റ്സ് :

നാലാം സ്ഥാനം : 2 × 8 =16

ഏഴാം സ്ഥാനം : 2 × 2 = 4

ടോട്ടൽ പോയിന്റ് :20

കളിച്ച സീസൺ :4

റേറ്റിംഗ് പോയിന്റ് :20/4=5

ഗുജറാത് ടൈറ്റാൻസ് :

ഒന്നാം സ്ഥാനം :1 × 50 =50

രണ്ടാം സ്ഥാനം :1 × 25 =25

നാലാം സ്ഥാനം : 1 × 8 = 8

എട്ടാം സ്ഥാനം : 1 × 1 = 1

ടോട്ടൽ പോയിന്റ് :84

കളിച്ച സീസൺ :4

റേറ്റിംഗ് പോയിന്റ് :21

ഇനി ഏറ്റവും കൂടുതൽ റേറ്റിംഗ് പോയിന്റുള്ള പത്തു ടീമുകൾ ഏതൊക്കെ എന്ന് പരിശോധിക്കാം. അതായത് മുകളിൽ പറഞ്ഞ കണക്കുകൾ വെച്ച് ഐ പി എൽ ചരിത്രത്തിലെ ഇതേ വരെയുള്ള പ്രകടന മികവ് വെച്ച് കൊണ്ടുള്ള ഏറ്റവും മികച്ച പത്തു ടീമുകൾ ഏതൊക്കെയാണെന്ന് ചുവടെ ചേർക്കാം

10. ഡൽഹി ക്യാപിറ്റൽസ് & പഞ്ചാബ് കിങ്‌സ് – 5.88

9.രാജസ്ഥാൻ റോയൽസ് – 8.62

8. .റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ – 11.27

7. സൺ രൈസേഴ്സ് ഹൈദരാബാദ് – 11.46

6.ഡെക്കാൻ ചാർജർസ് – 12.4

5.കൊൽക്കത്ത നൈറ്റ്‌ റൈഡർസ് -13.44

4.റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സ് – 13.75

3.മുംബൈ ഇന്ത്യൻസ് – 19.05

2.ഗുജറാത് ടൈറ്റാൻസ് – 21.00

1.ചെന്നൈ സൂപ്പർ കിങ്‌സ് – 25.25

ഈ ഒരു റാങ്കിങ്ങിൽ നിങ്ങൾ തൃപ്തരാണോ.നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപെടുത്തുക.വേറെ ഏതെങ്കിലും ടൂർണമെന്റിന്റെ ഇത്തരത്തിലുള്ള റാങ്കിങ് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ, എങ്കിൽ കമന്റ്‌ ചെയ്യുക ,

Leave a Reply

Your email address will not be published. Required fields are marked *