Thursday, March 12, 2026
Breaking News
Uncategorized

ക്രിക്കറ്റ്‌ ആരാധകരെ കാത്തിരിക്കുന്നത് വമ്പൻ സന്തോഷ വാർത്ത, കാര്യം ഇതാണ്

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരെ കാത്തിരിക്കുന്നത് സന്തോഷ വാർത്ത. ഒരുപിടി ക്രിക്കറ്റ്‌ പരമ്പരകളും ടൂർണമെന്റുമായി ഇനി അങ്ങോട്ട് ക്രിക്കറ്റ്‌ ആഘോഷ രാവ്.അടുത്ത 12 മാസത്തെ ഇന്ത്യൻ കലണ്ടർ ഇങ്ങനെ.

അഫ്ഗാനിസ്ഥാനതിരെ മൂന്നു ഏകദിനവും ഒരു ടെസ്റ്റ്‌

അയർലാണ്ടിനെതിരെ ഒരു പരമ്പര ചർച്ചയിൽ

ഇംഗ്ലണ്ടിനെതിരെ മൂന്നു ഏകദിനവും 5 t20ഐ യും

ശ്രീലങ്കക്കെതിരെ 3 t20i യും രണ്ട് ടെസ്റ്റും

ഗവണ്മെന്റ് അനുമതി ലഭിച്ചാൽ ബംഗ്ലാദേശിനെതിരെ 3 വീതം ഏകദിനവും ട്വന്റി ട്വന്റിയും.

വീണ്ടും അഫ്ഗാൻ എതിരെ മൂന്നു മത്സരങ്ങൾ അടങ്ങിയ t20 പരമ്പര.

സിമ്പാവേക്കെതിരെ ഒരു t20i പരമ്പര ചർച്ചയിൽ

വെസ്റ്റ് ഇൻഡീസിനെതിരെ മൂന്നു ഏകദിനവും 5 t20i യും.

ഏഷ്യൻ ഗെയിംസ്

ന്യൂസിലാണ്ടിനെതിരെ അഞ്ചു ഏകദിനവും അഞ്ചു t20i യും രണ്ട് ടെസ്റ്റും..

ലങ്കക്കെതിരെ വീണ്ടും മൂന്നു വീതം t20i യും ഏകദിനവും

ബോർഡർ ഗവസ്‌കർ ട്രോഫി..

Leave a Reply

Your email address will not be published. Required fields are marked *