Thursday, March 12, 2026
Breaking News
Uncategorized

2025 ലെ ബി സി സി ഐ അവാർഡുകൾ പ്രഖ്യാപിച്ചു., ആരാണ് 2025 ലെ ഏറ്റവും മികച്ച ഇന്ത്യൻ ക്രിക്കറ്റർ..??

2025 ഇന്ത്യൻ ക്രിക്കറ്റിന്റെ മികച്ച വർഷങ്ങളിൽ ഒന്നാണ്. ചാമ്പ്യൻസ് ട്രോഫി പുരുഷ ടീം സ്വന്തമാക്കിയപ്പോൾ വനിതാ ടീം സ്വന്തമാക്കിയത് ഏകദിന ലോകക്കപ്പാണ്.മാർച്ച്‌ 15 ന്ന് ന്യൂഡൽഹിയിലാണ് സമ്മാനധാനം നടക്കുക.

പ്രമുഖ മാധ്യമ പ്രവർത്തകനായ ദേവേന്ദ്ര പാന്ധ്യ അവാർഡുകൾ ആർക്കൊക്കെ ലഭിക്കുമെന്ന് റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.

കേണൽ സി കെ നയുഡു ലൈഫ് ടൈം അച്ചിവമെന്റ് അവാർഡ് – രാഹുൽ ദ്രാവിഡ്‌.

ബി സി സി ഐ ക്രിക്കറ്റർ ഓഫ് ദി ഇയർ – ശുബ്മാൻ ഗിൽ

ലാല അമർനാഥ് അവാർഡ് (ഡോമീസ്റ്റിക് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർക്ക് ലഭിക്കുന്ന പുരസ്‌കാരം ) – ആയുഷ് മാത്രേ

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച അസോസിയേഷൻ – മുംബൈ ക്രിക്കറ്റ്‌ അസോസിയേഷൻ

Leave a Reply

Your email address will not be published. Required fields are marked *