Thursday, March 12, 2026
Breaking News
Uncategorized

ഹാർദിക് ദേശിയ പതാകയെ അപമാനിച്ചുവെന്ന് പരാതി, കൂടുതൽ അറിയാൻ വായിക്കുക..

ഇന്ത്യൻ ക്രിക്കറ്റ്‌ ടീം കണ്ട എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ് ഹാർദിക് പാന്ധ്യ. തന്റെ മികവ് കൊണ്ട് അദ്ദേഹം പല മത്സരങ്ങളും ടീമിന് വിജയം നേടി കൊടുത്തിട്ടുണ്ട്. 2024 t20 ലോകക്കപ്പ് ഫൈനൽ തന്നെ ഏറ്റവും വലിയ ഉദാഹരണം. 2026 ലോകക്കപ്പിലും ഹാർദിക് തന്റെ മികവ് പുറത്തെടുത്തിരുന്നു.

2026 ലോകകപ്പ് ന്ന് ശേഷം തന്റെ കാമുകിക്ക് ഒപ്പം ഹാർദിക് ഗ്രൗണ്ടിൽ നടത്തിയ ആഘോഷങ്ങൾ അതിര് കിടന്നുവെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു.ഇപ്പോൾ ഹാർദിക്കിനെതിരെ പരാതി ഉയർന്നു വന്നിരിക്കുകയാണ്.ദേശിയ പതാകയേ അപമാനിച്ചു എന്നതാണ് ഈ പരാതിയിലുള്ളത്.

പരാതിയിൽ പറയുന്നതനുസരിച്ച്, ദേശീയ പതാക പുറത്ത് കെട്ടി അദ്ദേഹം കിടക്കാൻ ഒരുങ്ങുകായിരുന്നു.’Prevention of insults to National Honour Act, 1971′ പ്രകാരമുള്ള തെറ്റാണ് ഹാർദിക് ചെയ്തത്.പൂനെയിലോ ബാംഗ്ലൂറിലോ ആണ് ഈ പരാതി ലഭിച്ചത് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഹാർദിക് ചെയ്തത് ശെരിയോ, എന്താണ് നിങ്ങളുടെ അഭിപ്രായം..

Leave a Reply

Your email address will not be published. Required fields are marked *