വനിതാ ട്വന്റി ട്വന്റി ലോകക്കപ്പിൽ സെമി ഉറപ്പിച്ചു ഓസ്ട്രേലിയ..

വനിതാ ട്വന്റി ട്വന്റി ലോകക്കപ്പിൽ സെമി ഉറപ്പിച്ചു ഓസ്ട്രേലിയ..

വനിതാ ട്വന്റി ട്വന്റി ലോകക്കപ്പിൽ സെമി ഉറപ്പിച്ചു ഓസ്ട്രേലിയ..
Pic credit:X

വനിതാ ട്വന്റി ട്വന്റി ലോകക്കപ്പിൽ സെമി ഉറപ്പിച്ചു ഓസ്ട്രേലിയ..

വനിതാ t20 ലോകക്കപ്പിൽ സെമി ഉറപ്പിച്ചു ഓസ്ട്രേലിയ.പാകിസ്ഥാനെ തോല്പിച്ചാണ് ഓസ്ട്രേലിയ സെമിയിലേക്ക് മുന്നേറിയത്. ഓസ്ട്രേലിയുടെ വിജയം 9 വിക്കറ്റിനായിരുന്നു 

83 റൺസ് പിന്തുടരാൻ ഇറങ്ങിയ ഓസ്ട്രേലിയുടെ തുടക്കം അതി ഗംഭീരമായിരുന്നു.ഹീലിയും മൂണിയും തകർത്ത് അടിച്ചു. ഒടുവിൽ 11 ഓവറിൽ ഓസ്ട്രേലിയ ലക്ഷ്യം കണ്ടു.37 റൺസ് സ്വന്തമാക്കിയ ഹീലിയാണ് ടോപ് സ്കോറർ.

Join our whatsapp group

നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ക്യാപ്റ്റൻ അലിസ്സ ഹീലി ബൗളിംഗ് തിരഞ്ഞെടുത്തു. ഓസ്ട്രേലിയ ബൗളേർമാർ തങ്ങളുടെ മികവ് പുറത്തെടുത്തു.പാകിസ്ഥാൻ 19.4 ഓവറിൽ 82 റൺസിന് ഓൾ ഔട്ടായി.26 റൺസ് നേടിയ ആലിയാണ് ടോപ് സ്കോറർ..

4 വിക്കറ്റ് എടുത്ത ഗാർഡനേറായിരുന്നു ഓസ്ട്രേലിയ ബൗളേർമാരിൽ ഏറ്റവും അപകടകാരി.സതർലാൻഡും വെയർഹാമും 2 വിക്കറ്റ് വീതം സ്വന്തമാക്കി.സ്‌കട്ടും മോളിനിസും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. വനിതാ t20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡ് സ്‌കട്ട് തന്റെ പേരിൽ ചേർത്തു.