വീണ്ടും മികച്ച പ്രകടനവുമായി പോട്ട്ഗെറ്റർ..
വീണ്ടും മികച്ച പ്രകടനവുമായി പോട്ട്ഗെറ്റർ..
വീണ്ടും മികച്ച പ്രകടനവുമായി പോട്ട്ഗെറ്റർ..
എം ഐ കേപ്പ് ടൗണിന്റെ ഈ സീസണിലെ പ്രധാന ആയുധം പോട്ട്ഗെറ്റർ എന്നാ 28 വയസ്സുകാരനാണെന്ന് തന്നെ പറയണം. ഇത് വരെ സംഭവിച്ച ഇന്നിങ്സുകളിൽ നിന്ന് എല്ലാം എം ഐ കേപ്പ്ടൗണിന്റെ ഓപ്പണിങ് ദൗർബല്യം വ്യക്തമാകുന്നതാണ്. എന്നാൽ വളരെ മികച്ച രീതിയിലാണ് പോർട്ട്‌ഗേറ്റർ എന്ന ഈ 28 വയസുകാരൻ കളിക്കുന്നത്.
ഇന്നത്തേ മത്സരത്തിൽ 22 പന്തിൽ 44 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.4 ഫോറും 3 സിക്സും അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. ലിൻഡക്ക് ഒപ്പമുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ടാണ് എം ഐ യെ 100 കടത്തിയത്. ഇനിയും വളരെ മികച്ച പ്രകടനങ്ങൾ ഈ താരത്തിന്റെ ബാറ്റിൽ നിന്നോ ബോളിൽ നിന്നോ പിറന്നേക്കാം.