428 റൺസ് പിന്തുടരാൻ ഇറങ്ങി രണ്ട് റൺസ് അകലെ വീണു താസ്മാനിയ, ഷെഫീൽഡ് ഷിൽഡ് വിശേഷങ്ങൾ
428 റൺസ് പിന്തുടരാൻ ഇറങ്ങി രണ്ട് റൺസ് അകലെ വീണു താസ്മാനിയ, ഷെഫീൽഡ് ഷിൽഡ് വിശേഷങ്ങൾ
428 റൺസ് പിന്തുടരാൻ ഇറങ്ങി രണ്ട് റൺസ് അകലെ വീണു താസ്മാനിയ, ഷെഫീൽഡ് ഷിൽഡ് വിശേഷങ്ങൾ
വെസ്റ്റേൺ ഓസ്ട്രേലിയ vs ന്യൂ സൗത്ത് വെയ്ൽസ്.
ന്യൂ സൗത്ത് വെയ്ൽസ് സൗത്ത് ഓസ്ട്രേലിയേ ഇന്നിങ്സിനും 68 റൺസിനും തോൽപിച്ചു.ഇരു ഇന്നിങ്സുകളിലും അഞ്ചു വിക്കറ്റ് സ്വന്തമാക്കിയ ന്യൂ സൗത്ത് വെയ്ൽസ് ഫാസ്റ്റ് ബൗളേർ ജാക്ക് എഡ്വവാർഡ്സാണ് സൗത്ത് ഓസ്ട്രേലിയേ തകർത്തത്.ന്യൂ സൗത്ത് വെയ്ൽസിന് വേണ്ടി കുർട്ടിസ് പാറ്റർസൺ 167 റൺസ് സ്വന്തമാക്കി.
ക്വീൻസ്ലാൻഡ് vs വിക്ടോറിയ.
ക്വീൻസ്ലാൻഡ് വിക്ടോറിയേ 23 റൺസിന് തോൽപിച്ചു.273 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ വിക്ടോറിയ 249 റൺസിന് പുറത്തായി.ക്വീൻസ്ലാൻഡിന് വേണ്ടി സ്വെപ്സൺ 4 വിക്കറ്റ് സ്വന്തമാക്കി.വിക്ടോറിയക്ക് വേണ്ടി നായകൻ പീറ്റർ ഹാൻഡ്‌സ്കോമ്പ് 78 റൺസ് സ്വന്തമാക്കി.
സൗത്ത് ഓസ്ട്രേലിയ vs താസ്മാനിയ..
ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു ഇത്.429 റൺസ് പിന്തുടരാൻ ഇറങ്ങിയ താസ്മാനിയ രണ്ട് റൺസ് അകലെ മത്സരം അടിയറവ് വെച്ചു.142 റൺസ് നേടിയ ടിം വാർഡാണ് താസ്മാനിയ ഇന്നിങ്സ് ടോപ് സ്കോറർ.