Tuesday, March 24, 2026
Breaking News
Cricket, Indian Premier League

ഇത് എന്ത് മാർഗ്ഗനിർദേശങ്ങൾ, ഐ പി എൽ ടീമുകൾക്ക് വ്യത്യസ്തമായ മാർഗനിർദേശങ്ങൾ, എന്താണെന്ന് അറിയാൻ വായിക്കു..

ക്രിക്കറ്റ്‌ ആരാധകർ നിലവിൽ വളരെ ആവേശത്തിലാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19 മത്തെ സീസൺ മാർച്ച്‌ 28 ന്ന് തുടക്കം കുറിക്കും. ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ ബാംഗ്ലൂർ ഹൈദരാബാദിനെ നേരിടും.ചിന്നസ്വാമിയിലാണ് മത്സരം.

ഇപ്പോൾ ഐ പി എൽ ടീമുകൾക്ക് വിത്യാസത്തമായ മാർഗ നിർദേശങ്ങൾ നൽകിയിരിക്കുകയാണ്. എന്തൊക്കെയാണ് ഇത് എന്ന് നമുക്ക് പരിശോധിക്കാം

1.മത്സരമുള്ള ദിവസം പ്രാക്ടീസ് അനുവദിനീയമല്ല.

2.പോസ്റ്റ്‌ മാച്ച് പ്രസന്റേഷനിൽ ഫ്ലോപ്പിസൊ സ്ലീവ്ലെസ്സോ ധരിക്കാൻ അനുവാദമില്ല.

അങ്ങനെ ആരെങ്കിലും ധരിച്ചാൽ ആദ്യം ഒരു മുന്നറിയിപ്പ് നൽകും.ശേഷം അത് തുടർന്നാൽ പിഴ ഈടാക്കും.ഈ ഒരു കാര്യത്തെ നിങ്ങൾ എങ്ങനെ നോക്കി കാണുന്നു. എന്താണ് നിങ്ങളുടെ അഭിപ്രായം..

.

Leave a Reply

Your email address will not be published. Required fields are marked *