ബ്ലാസ്റ്റേഴ്‌സ് യൂ. എ. ഈ ക്ലബ്ബുമായി സൗഹൃദ മത്സരം കളിച്ചതായി റിപ്പോർട്ടുകൾ..

ബ്ലാസ്റ്റേഴ്‌സ് യൂ. എ. ഈ ക്ലബ്ബുമായി സൗഹൃദ മത്സരം കളിച്ചതായി റിപ്പോർട്ടുകൾ..

ബ്ലാസ്റ്റേഴ്‌സ് യൂ. എ. ഈ ക്ലബ്ബുമായി സൗഹൃദ മത്സരം കളിച്ചതായി റിപ്പോർട്ടുകൾ..
(PIC credit :Twitter)

മൂന്നു സൗഹൃദ മത്സരങ്ങൾ അടങ്ങിയ യൂ. എ. ഈ പ്രീ സീസൺ ടൂറാണ് ബ്ലാസ്റ്റേഴ്‌സ് നിശ്ചയിച്ചിരുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് യൂ. എ. ഈ യിൽ വിമാനം കേറിയതിന് മുന്നേ ഇന്ത്യയെ ഫിഫ വിലക്കിയതിനാൽ ഈ മത്സരങ്ങൾ നടത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ ടീം ഇപ്പോഴും യൂ.എ. ഈ യിൽ തന്നെയാണ്.

ഇപ്പോൾ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അനുസരിച്ചു ബ്ലാസ്റ്റേഴ്‌സ് ഒരു യൂ. എ. ഈ ടീമുമായി ഒരു സൗഹൃദ മത്സരം കളിച്ചുവെന്നാണ് മനസിലാക്കാൻ കഴിയുന്നത്.ക്ലോസ്ഡ് ഡോറായിരുന്നു മത്സരം.സ്മാർട്ട്‌ എഫ് സിയായിരുന്നു എതിരാളികൾ.

മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ജീക്സൺ, രാഹുൽ, ജിയാനോ എന്നിവരാണ് ഗോളുകൾ നേടിയത്. കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "Xtremedesportes" പിന്തുടരുക.

ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here