എവേ ഗ്രൗണ്ടിലും പ്രതിഷേധമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

എവേ ഗ്രൗണ്ടിലും പ്രതിഷേധമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

എവേ ഗ്രൗണ്ടിലും പ്രതിഷേധമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

എവേ ഗ്രൗണ്ടിലും പ്രതിഷേധമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബിനെതിരെ കെ പി രാഹുലിനെ സ്‌ക്വാഡിൽ പോലും ഉൾപെടുത്തിയിരുന്നില്ല. ഒരുപിടി താരങ്ങളും സ്‌ക്വാഡിൽ ഉണ്ടായിരുന്നില്ല.

സ്‌ക്വാഡിൽ ഉൾപ്പെടാതെയിരുന്ന താരങ്ങളെ ചുവടെ ചേർക്കുന്നു 

Som Kumar, Alsabith ST, Bijoy Varghese, Rahul KP, Ishan Pandita, Jesús Jiménez, Bryce Miranda, Vibin Mohanan & Sreekuttan MS

 ബ്ലാസ്റ്റേഴ്‌സിന്റെ പുതുവത്സരത്തിലെ ആദ്യത്തെ പ്ലയിങ് ഇലവൻ ചുവടെ..

Sachin;

Aiban Hormi Milos Naocha;

Danish Luna Freddy;

Korou Peprah Noah.

ആരാധകർ എവേ സ്റ്റാൻഡിലും പ്രതിഷേധമായി എത്തിയിരുന്നു. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ലീഡ് എടുത്തിരുന്നു. പെനാൽറ്റിയിലൂടെ നോഹയാണ് ഗോൾ സ്കോർ ചെയ്തത്.