പാകിസ്ഥാൻ അടുത്ത റൗണ്ടിൽ എത്താൻ മികച്ച സാധ്യത, സ്കോട്ട്ലാണ്ടിന്റെ തകർപ്പൻ വിജയത്തിൽ ഇംഗ്ലണ്ട് അടുത്ത റൗണ്ട് കാണാതെ പുറത്താവുമോ, സാധ്യതകൾ ഇങ്ങനെ

ട്വന്റി ട്വന്റി ലോകക്കപ്പ് ഇന്നേ വരെ കണ്ടതിനേക്കാൾ മികവിലേക്കാണ് ഈ ലോകക്കപ്പിന്റെ പോക്ക്. അസോസിയറ്റ് രാജ്യങ്ങൾ എല്ലാം മികച്ച ഫോമിലാണ്. ശക്തരായ ടീമുകൾ ആദ്യത്തെ റൗണ്ടിൽ തന്നെ പുറത്ത് പോവുന്ന സാഹചര്യവുമാണ്. ഇംഗ്ലണ്ടും പാകിസ്ഥാനും കയ്യാലപുറത്താണ്.ഇരുവരും അടുത്ത റൗണ്ടിലേക്ക് പോവുമോ, എങ്ങനെയാണ് അവരുടെ സാധ്യതകൾ.
പാകിസ്ഥാൻ അടുത്ത റൗണ്ടിലേക്ക് മുന്നേറണം എങ്കിൽ സംഭവിക്കേണ്ടത് ചുവടെ ചേർക്കുന്നു.
1)പാകിസ്ഥാൻ തങ്ങളുടെ അടുത്ത രണ്ട് മത്സരം വിജയിക്കണം
2)അമേരിക്ക അടുത്ത രണ്ട് മത്സരം തോൽക്കണം.
ഇങ്ങനെ സംഭവിച്ചാൽ ഇന്ത്യയും പാകിസ്ഥാനും അടുത്ത റൗണ്ടിലേക്ക് മുന്നേറും.
ഇനി ഇംഗ്ലണ്ട് അടുത്ത റൗണ്ടിലേക്ക് മുന്നേറണമെങ്കിൽ സംഭവിക്കേണ്ടത്
ഇംഗ്ലണ്ടിന് പാകിസ്ഥാൻ പോലെ വെറുതെ ഒരു വിജയം മാത്രമല്ല വേണ്ടത്..
1)സ്കോട്ട്ലാൻഡ് ഓസ്ട്രേലിയോട് തോൽവി രുചിക്കണം
2)ഇംഗ്ലണ്ട് അടുത്ത രണ്ട് മത്സരങ്ങൾ മികച്ച റൺ റേറ്റിൽ വിജയിക്കണം
ഇരു ടീമുകളും അടുത്ത റൗണ്ടിലേക്ക് എത്തുമോ. എന്താണ് നിങ്ങളുടെ അഭിപ്രായം.