ഇന്ത്യക്ക് ഇനിയും സെമി സാധ്യതകളുണ്ട്!!..
ഇന്ത്യക്ക് ഇനിയും സെമി സാധ്യതകളുണ്ട്!!..
ഇന്ത്യക്ക് ഇനിയും സെമി സാധ്യതകളുണ്ട്!!..
വനിതാ t20 ലോകക്കപ്പിൽ വളരെ നിർണായകമായ മത്സരമാണ് ഇന്ന് നടക്കാനിരിക്കുന്നത്. ഗ്രൂപ്പ് എ യിൽ നിന്ന് ഇത് വരെ ഓസ്ട്രേലിയ മാത്രമേ സെമിയിലേക്ക് മുന്നേറിയത്.ഇന്ത്യയും ന്യൂസിലാൻണ്ടും പാകിസ്ഥാനും നിലവിൽ അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ കഴിയും. ഓരോ ടീമുകളുടെയും സാധ്യത പരിശോധിക്കാം.
ഇന്ത്യയുടെ സാധ്യതകൾ!!
പാകിസ്ഥാൻ ന്യൂസിലാൻഡിനെ തോല്പിക്കണം.
പാകിസ്ഥാൻ 53 റൺസിന് താഴെ മാത്രമേ കിവിസ് വിജയിക്കാവൂ.
9.1 ഓവറിനുള്ള പാകിസ്ഥാൻ വിജയിക്കാതെയിരിക്കണം.
ന്യൂസിലാൻഡിന്റെ സാധ്യതകൾ!!.
പാകിസ്ഥാനെതിരെ വിജയിക്കുക..
ഇനി പാകിസ്ഥാന്റെ സാധ്യതകൾ..!!
കിവിസിനെതിരെ 53 റൺസിന് മുകളിൽ വിജയിക്കുക.
9.1 ഓവറിനുള്ളിൽ വിജയിക്കുക.
ന്യൂസിലാൻഡ് പാകിസ്ഥാൻ മത്സരം വൈകിട്ട് 7.30 ക്കാണ്.