അണ്ടർ -19 ലോകക്കപ്പിൽ നാടകീയ രംഗങ്ങൾ., ഒടുവിൽ ഒരു വിക്കറ്റിന് അഫ്ഗാനെ മറികടന്നു കിവികൾ

അണ്ടർ -19 ലോകക്കപ്പിൽ നാടകീയ രംഗങ്ങൾ., ഒടുവിൽ ഒരു വിക്കറ്റിന് അഫ്ഗാനെ മറികടന്നു കിവികൾ

അണ്ടർ -19 ലോകക്കപ്പിൽ നാടകീയ രംഗങ്ങൾ., ഒടുവിൽ ഒരു വിക്കറ്റിന് അഫ്ഗാനെ മറികടന്നു കിവികൾ
(Pic credit :Icc)

അണ്ടർ -19 ലോകക്കപ്പിൽ നാടകീയ രംഗങ്ങൾ., ഒടുവിൽ ഒരു വിക്കറ്റിന് അഫ്ഗാനെ മറികടന്നു കിവികൾ 

അണ്ടർ-19 ലോകകപ്പ് ആവേശകരമായി മുന്നേറുകയാണ്. ഒരുപാട് മികച്ച മത്സരങ്ങൾ ഇതിനോടകം തന്നെ ക്രിക്കറ്റ്‌ ആരാധകർ കണ്ടു കഴിഞ്ഞു. ലോ സ്കോറിങ് ത്രില്ലറാണ് ഈ തവണത്തെ പ്രത്യേകത.കഴിഞ്ഞ ദിവസം ഓസ്ട്രേലിയ നമിബീയേ ലോ സ്കോറിങ് ത്രില്ലറിൽ മറികടന്നു കഴിഞ്ഞു.

ഇപ്പോൾ അണ്ടർ-19 ലോകക്കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്ന് സംഭവിച്ചിരിക്കുകയാണ്.ന്യൂസിലാൻഡും അഫ്ഗാനിസ്ഥാനും തമ്മില്ലായിരുന്നു ഈ മത്സരം. മത്സരത്തിൽ ഒരു വിക്കറ്റിന് ന്യൂസിലാൻഡ് വിജയിച്ചു. റോവാണ് ന്യൂസിലാൻഡ് വിജയശില്പി.

ടോസ് നേടിയ അഫ്ഗാൻ നായകൻ ബാറ്റിംഗ് തെരെഞ്ഞെടുക്കകായിരുന്നു.എന്നാൽ കിവീസ് ഫാസ്റ്റ് ബൗളേർ മാറ്റ് റോവിന്റെ അഞ്ചു വിക്കറ്റുകൾ അഫ്ഗാനെ 91 റൺസിൽ പുറത്താക്കി. പക്ഷെ അഫ്ഗാൻ ഇതേ നാണയത്തിൽ തിരിച്ചു അടിച്ചു.8 വിക്കറ്റിന് 90 റൺസ് എന്നാ നിലയിലേക്ക് അവരെ കൂപ്പുക്കുത്തിച്ചു.

ശേഷം നോണ് സ്ട്രൈക്ക് എൻഡിൽ അഫ്ഗാൻ താരം കിവി ബാറ്ററേ മങ്കാട് ചെയ്തു. തൊട്ട് അടുത്ത ബോളിൽ തന്നെ രണ്ട് റൺസ് സ്വന്തമാക്കി മാട്ട് റോവ് ന്യൂസിലാൻഡിനെ വിജയതീരത്തിലേക്ക് എത്തിച്ചു. അണ്ടർ

-19 ലോകക്കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു ഇത്. എന്താണ് ഈ മത്സരത്തെ പറ്റി നിങ്ങളുടെ അഭിപ്രായം.

Join our whatsapp group