താൻ വിരമിക്കുന്നില്ല,അഭ്യുഹങ്ങൾക്ക് രൂക്ഷമായ പ്രതികരണവുമായി രോഹിത് ശർമ
താൻ വിരമിക്കുന്നില്ല,അഭ്യുഹങ്ങൾക്ക് രൂക്ഷമായ പ്രതികരണവുമായി രോഹിത് ശർമ
താൻ വിരമിക്കുന്നില്ല,അഭ്യുഹങ്ങൾക്ക് രൂക്ഷമായ പ്രതികരണവുമായി രോഹിത് ശർമ
സിഡ്‌നി ടെസ്റ്റിലെ രണ്ടാം ദിവസമാണ് രോഹിത് ശർമ തന്റെ മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
"താൻ ഈ കളി വിടാൻ ഉദ്ദേശിക്കുന്നില്ല, താൻ ഫോമിൽ അല്ല. അത് കൊണ്ട് താൻ മാറി നിൽക്കുന്നു.ഭാവിയെന്താണെന്ന് എന്ന് പറയാൻ കഴിയില്ല. ചിലപ്പോൾ താൻ റൺസ് എടുത്ത് തുടങ്ങിയെക്കാം.തിരിച്ചു വരുമെന്ന വിശ്വാസം തനിക്കുണ്ട്".
"ജീവിതം എന്നും മാറി കൊണ്ടിരിക്കും.കാര്യങ്ങൾ മാറുമെന്ന് തനിക്ക് നല്ല വിശ്വാസമുണ്ട്.".
"താനാണ് പരിശീലകനോട് സെലക്ട്ർമ്മാരോടും പറഞ്ഞത് റൺസ് വരുന്നില്ല അത് കൊണ്ട് താൻ മാറി നിൽക്കുകയാണെന്ന്".
ലാപ്ടോപ്പും പേനയുമായിരിക്കുന്നവർ അല്ല താൻ എന്ന് വിരമിക്കുമെന്ന് തീരുമാനിക്കുന്നത്.എന്ത് തീരുമാനം എടുക്കണം എന്ന് താൻ തന്നെയാണ് തീരുമാനിക്കേണ്ടത്..
എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ.