യൂറോപ്പ ഫൈനലിന് ശേഷം റഫറിയോട് കയറത്ത് മൗറീനോ..
യൂറോപ്പ ഫൈനലിന് ശേഷം റഫറിയോട് കയറത്ത് മൗറീനോ..
വീറും വാശിയ നിറഞ്ഞ യൂറോപ്പ ഫൈനലിന് ശേഷം റഫറിയോട് കയർത്ത് ജോസെ മൗറീനോ. സെവിയക്കെതിരെ നടന്ന ഫൈനലിന് ശേഷമാണ് നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. മത്സരം നിയന്ത്രച്ചത് ആന്റണി ടെയ്ലറായിരുന്നു.
മത്സരം ശേഷം കാർ പാർക്കിൽ വെച്ചാണ് ആന്റണി ടെയ്ലറോട് കയർത്തി സംസാരിച്ച വീഡിയോ ഇപ്പോൾ തരംഗമാണ്.വീഡിയോ ഇതാണ്..
— Mathan (@mathewsrenny4) June 1, 2023
മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് സെവിയ റോമയേ തകർത്തത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയത്. സെവിയ എല്ലാം പെനാൽറ്റിയും ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ റോമായുടെ രണ്ട് പെനാൽറ്റികൾ നഷ്ടമായി. സെവിയുടെ ഏഴാമത്തെ യൂറോപ്പ ലീഗ് കിരീടമാണ് ഇത്.