തന്റെ റോൾ ഭംഗിയാക്കി രോഹിത് മടങ്ങിയത് ഒരു പിടി ലോക റെക്കോർഡ് കൊണ്ട് തന്നെയാണ്.
തന്റെ റോൾ ഭംഗിയാക്കി രോഹിത് മടങ്ങിയത് ഒരു പിടി ലോക റെക്കോർഡ് കൊണ്ട് തന്നെയാണ്.
തന്റെ റോൾ ഭംഗിയാക്കി രോഹിത് മടങ്ങിയത് ഒരു പിടി ലോക റെക്കോർഡ് കൊണ്ട് തന്നെയാണ്.
ഈ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പ് മുഴുവൻ രോഹിത് കളിച്ചത് വ്യക്തിഗത നേട്ടങ്ങൾക്ക് ഒരു മൂല്യവും കൊടുക്കാതെ തന്നെയാണ്. മികച്ച തുടക്കം ടീമിന് നൽകുക അത് മാത്രം തന്നെയാണ് അദ്ദേഹത്തിന്റെ ലക്ഷ്യവും. ഫൈനലിൽ കണ്ടതും ഇത് തന്നെയാണ്. തന്റെ റോൾ ഭംഗിയാക്കി രോഹിത് മടങ്ങി. ഒപ്പം ഒരുപിടി റെക്കോർഡുകളും.
1)ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ നായകൻ
2)ഒരു ടീമിനെതിരെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ്.
3)ഒരു ലോകക്കപ്പിൽ ഏറ്റവും മികച്ച ബാറ്റിംഗ് സ്ട്രൈക്ക് റേറ്റ് (Min:500 runs)
4)ഒരു ലോകക്കപ്പിൽ ഏറ്റവും കൂടുതൽ തവണ 40s ൽ പുറത്താവുക.
5)ടെസ്റ്റ്, ട്വന്റി ട്വന്റി ഇന്റർനാഷണൽ, ഏകദിന ഫൈനലുകളിൽ നായകനാവുന്ന രണ്ടാമത്തെ താരം