നിലവിലെ t20 ചാമ്പ്യൻമാരെ രക്ഷിച്ചു അവരുടെ ചിരവൈരികളായ കാങ്കരൂ പട....

നിലവിലെ t20 ചാമ്പ്യൻമാരെ രക്ഷിച്ചു അവരുടെ ചിരവൈരികളായ കാങ്കരൂ പട....

നിലവിലെ t20 ചാമ്പ്യൻമാരെ രക്ഷിച്ചു അവരുടെ ചിരവൈരികളായ കാങ്കരൂ പട....
Pic credit:X

നിലവിലെ t20 ചാമ്പ്യൻമാരെ രക്ഷിച്ചു അവരുടെ ചിരവൈരികളായ കാങ്കരൂ പട....

ട്വന്റി ട്വന്റി ലോകക്കപ്പ് ചരിത്രത്തിൽ ആദ്യമായിയാണ് 20 ടീമുകൾ പങ്ക് എടുക്കുന്നത്. 4 ഗ്രൂപ്പുകളിൽ നിന്ന് 5 ടീമുകൾ പങ്ക് എടുത്ത പ്രഥമ റൗണ്ട് അവസാനത്തോട് അടുക്കുകയാണ്. പ്രഥമ റൗണ്ടിൽ വമ്പൻ അട്ടിമറികൾ നടന്നു കഴിഞ്ഞു. അടുത്ത റൗണ്ടിലേക്ക് അതായത് സൂപ്പർ 8 ലേക്ക് രണ്ട് ടീമുകളാണ് മുന്നേറുക.

എ ഗ്രൂപ്പിൽ നിന്ന് ഇന്ത്യയും യൂ. എസ്. എ യും അടുത്ത റൗണ്ടിലേക്ക് മുന്നേറി.സി ഗ്രൂപ്പിൽ നിന്ന് അഫ്ഗാനും വെസ്റ്റ് ഇൻഡീസും സൂപ്പർ 8 ലെത്തി. ന്യൂസിലാൻഡിന്റെ പുറത്താകൽ തീർത്തും അപ്രതീക്ഷിതമായി.ഡി ഗ്രൂപ്പിൽ സൗത്ത് ആഫ്രിക്കയും അടുത്ത റൗണ്ടിലേക്ക് എത്തി.

ബി ഗ്രൂപ്പിൽ നിന്ന് ഓസ്ട്രേലിയ ഇതിനോടകം അടുത്ത റൗണ്ടിലേക്ക് മുന്നേറി.ഓസ്ട്രേലിയ സ്കോട്ട്ലാണ്ടിനെ തോൽപിച്ചതോടെ ഇംഗ്ലണ്ടും അടുത്ത റൗണ്ടിലേക്ക് എത്തി. ഓസ്ട്രേലിയ സ്കോട്ട്ലാണ്ടിനെ തോല്പിച്ചത് 5 വിക്കറ്റിനായിരുന്നു.

വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ ടോസ് നഷ്ടപെട്ട് സ്കോട്ട്ലാൻഡ് ബാറ്റ് ചെയ്യാൻ ഇറങ്ങി.ബ്രാൻഡൺ മാക്മുല്ലെന്റെ 60 റൺസും, നായകൻ ബെറിംഗടണിന്റെ 42 റൺസും സ്കോട്ടീഷ് സ്കോർ 180 ൽ എത്തിച്ചു. 181 റൺസ് പിന്തുടരാൻ ഇറങ്ങിയ ഓസ്ട്രേലിയുടെ തുടക്കം പിഴച്ചുവെങ്കിലും ഹെഡിന്റെ സ്റ്റോയിനിസിന്റെ ഫിഫ്റ്റി കൂടി ചേർന്നത്തോടെ ഓസ്ട്രേലിയ വിജയലക്ഷ്യം മറികടന്നു.

Join our whatsapp group