മുറിവേറ്റ വിരലുമായി ഞാൻ കളിച്ചപ്പോൾ ഇവർ എവിടെയായിരുന്നു, രൂക്ഷ പ്രതികരണവുമായി ബാവുമാ.
മുറിവേറ്റ വിരലുമായി ഞാൻ കളിച്ചപ്പോൾ ഇവർ എവിടെയായിരുന്നു, രൂക്ഷ പ്രതികരണവുമായി ബാവുമാ.
മുറിവേറ്റ വിരലുമായി ഞാൻ കളിച്ചപ്പോൾ ഇവർ എവിടെയായിരുന്നു, രൂക്ഷ പ്രതികരണവുമായി ബാവുമാ.
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ വളരെ മോശം പ്രകടനമാണ് ദക്ഷിണ ആഫ്രിക്ക നായകൻ തെമ്പ ബാവുമ പുറത്തെടുത്തത്. ഒരു ഫിഫ്റ്റി പോലും അദ്ദേഹത്തിന് ലോകക്കപ്പിൽ സ്വന്തമാക്കാൻ കഴിഞ്ഞില്ല.ശേഷം സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ട്രോളുകൾ ബാവുമാ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
ഇപ്പോൾ ഇതിനെതിരെയെല്ലാം പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
"ട്വിറ്ററിലും ഫേസ്ബുക്കിലും അലറിവിളിക്കുന്നവരെ ഞാൻ ശ്രദ്ധിക്കുന്നില്ല.അവർ ഞാൻ മുറിവേറ്റ വിരലുകളായി കളിച്ചപ്പോഴോ എന്റെ രാജ്യത്തിന് വേണ്ട നന്നായി കളിച്ചപ്പോഴോ എന്നെ പറ്റി സംസാരിച്ചിട്ടില്ല".
ഇതായിരുന്നു ബാവുമായുടെ പ്രതികരണം.