ഈ സൂപ്പർസ്റ്റാർ സംസ്കാരം മാറണം, രൂക്ഷമായി പ്രതികരിച്ചു ഇർഫാൻ പത്താൻ, വീഡിയോ ഇതാ.

ഈ സൂപ്പർസ്റ്റാർ സംസ്കാരം മാറണം, രൂക്ഷമായി പ്രതികരിച്ചു ഇർഫാൻ പത്താൻ, വീഡിയോ ഇതാ.

ഈ സൂപ്പർസ്റ്റാർ സംസ്കാരം മാറണം, രൂക്ഷമായി പ്രതികരിച്ചു ഇർഫാൻ പത്താൻ, വീഡിയോ ഇതാ.
Pic credit:X

ഈ സൂപ്പർസ്റ്റാർ സംസ്കാരം മാറണം, രൂക്ഷമായി പ്രതികരിച്ചു ഇർഫാൻ പത്താൻ, വീഡിയോ ഇതാ.

പത്തു വർഷങ്ങൾക്ക് ശേഷം ഇന്ത്യ ബോർഡർ ഗവസ്‌കർ ട്രോഫി കൈവിട്ടിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ അഴിച്ചു പണിക്ക് സാധ്യതയുണ്ടായേക്കാം. മാത്രമല്ല പല മുൻ താരങ്ങളും ഇന്ത്യയെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. അത്തരത്തിൽ തന്നെയാണ് ഇർഫാൻ പത്താനും പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

"ഇന്ത്യക്ക് വേണ്ടത് സൂപ്പർ സ്റ്റാർ സംസ്കാരം അല്ല. ഒരു ടീം സംസ്കാരമാണ്.ഫ്രീ ആയിരിക്കുമ്പോൾ എന്നാണ് കോഹ്ലി ഒരു ആഭ്യന്തര മത്സരം കളിച്ചത്.സച്ചിൻ പോലും കോഹ്ലി ഒരു ആഭ്യന്തര മത്സരം കളിച്ചതിന് ശേഷം കളിച്ചിട്ടുണ്ട്. ഓർക്കുക സച്ചിൻ വിരമിച്ചു കഴിഞ്ഞു.ആഭ്യന്തര മത്സരങ്ങളിൽ റൺസ് കണ്ടെത്തിയില്ലെങ്കിലും അദ്ദേഹത്തെ ആരും ഒന്നും പറയില്ല.കാരണം അദ്ദേഹം ഒരുപാട് റൺസ് നേടിയതാണ്.പക്ഷെ ഇന്ത്യൻ ടീമിൽ കാര്യങ്ങൾ അങ്ങനെയല്ല. കഴിഞ്ഞ 5 വർഷം നോക്കിയാൽ കോഹ്ലിയെക്കാൾ ടീമിൽ ഉൾപ്പെടാൻ യോഗ്യതയുള്ള ഒരുപാട് യുവ താരങ്ങളുണ്ടായിരുന്നു.ടീമിനെയാണ് നോക്കേണ്ടത് താരങ്ങളെയല്ല.വീണ്ടും വീണ്ടും ഒരേ രീതിയിൽ തെറ്റുകൾ വരുത്തമ്പോൾ ഒരുപാട് സീനിയർ താരങ്ങളുടെ ഉപദേശം അദ്ദേഹത്തിന് തേടമായിരുന്നു. പക്ഷെ അദ്ദേഹം അത് ചെയ്യുന്നില്ല. ഇത് പോലെ തെറ്റുകൾ വീണ്ടും വരുത്തിയാൽ അദ്ദേഹം ഇന്ത്യക്ക് ചെയത കാര്യങ്ങൾ ആരാധകർ മറന്നു പോവുമെന്നും പറഞ്ഞു കൊണ്ട് ഇർഫാൻ പത്താൻ പറഞ്ഞു നിർത്തി.

എന്താണ് ഈ കാര്യത്തിൽ നിങ്ങളുടെ അഭിപ്രായം

.