ഫൈനലിന് മുന്നേ തന്നെ ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യയും രോഹിത്.
ഫൈനലിന് മുന്നേ തന്നെ ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യയും രോഹിത്.
ഫൈനലിന് മുന്നേ തന്നെ ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യയും രോഹിത്.
ക്രിക്കറ്റ് ആരാധകർ ഇന്ത്യയുടെ വിജയത്തിനായി കാത്തിരിക്കുകയാണ്. പതിവ് പോലെ തന്നെ രോഹിത് മികച്ച തുടക്കം നൽകുന്നുണ്ട്. എന്നാൽ ഫൈനലിൽ ഒരു ലോക റെക്കോർഡ് ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്.
തുടർച്ചയായി ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങളിൽ ഒരേ ടീമുമായി കളിച്ച ടീം എന്നാ നേട്ടത്തിന് ഒപ്പം എത്തിയിരിക്കുകയാണ് ടീം ഇന്ത്യ. തുടർച്ചയായി ഏഴു മത്സരങ്ങളിലാണ് (ഫൈനൽ അടക്കം ) ഇന്ത്യ ഒരേ ടീമുമായി കളിക്കാൻ ഇറങ്ങിയത്.ഈ ലോകക്കപ്പിലാണ് ഈ മത്സരങ്ങൾ മുഴുവനും നടന്നത്.
2002 ൽ പാകിസ്ഥാനും തുടർച്ചയായി ഏഴു മത്സരങ്ങളിൽ ഒരു മാറ്റം പോലും വരുത്താതെ പാകിസ്ഥാനും കളിച്ചിരുന്നു. ടെസ്റ്റ്, ഏകദിന, ട്വന്റി ട്വന്റി ഫൈനളുകളിൽ നായകനാവുന്ന രണ്ടാമത്തെ മാത്രം നായകനായി രോഹിത് മാറി.വില്യംസൺ ആണ് ആദ്യത്തെ നായകൻ.