ബോർഡർ ഗവസ്‌കർ ട്രോഫി ആവേശത്തിനടയിൽ നടക്കുന്ന ഷെഫിൾഡ് ഷിൽഡ് ടൂർണമെന്റ് വിശേഷങ്ങൾ.
ബോർഡർ ഗവസ്‌കർ ട്രോഫി ആവേശത്തിനടയിൽ നടക്കുന്ന ഷെഫിൾഡ് ഷിൽഡ് ടൂർണമെന്റ് വിശേഷങ്ങൾ.
ബോർഡർ ഗവസ്‌കർ ട്രോഫി ആവേശത്തിനടയിൽ നടക്കുന്ന ഷെഫിൾഡ് ഷിൽഡ് ടൂർണമെന്റ് വിശേഷങ്ങൾ.
ക്വീൻസ്ലാൻഡ് vs വിക്ടോറിയ..
ടോസ് നേടിയ വിക്ടോറിയ നായകൻ ഹാൻഡ്‌സ്കോമ്പ് ബൗളിംഗ് തിരഞ്ഞെടുത്തു.ക്വീൻസ്ലാൻഡ് 172 റൺസിന് ഓൾ ഔട്ടായി.ഫെർഗസ് ഒ നീലും മിച്ചൽ പെരിയും അഞ്ചു വീതം വിക്കറ്റ് സ്വന്തമാക്കി.59 റൺസ് നേടിയ മാറ്റ് റെൻഷായാണ് ക്വീൻസ്ലാൻഡ് ടോപ് സ്കോറർ.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിക്ടോറിയ ഒന്നാം ദിവസം കളി നിർത്തുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്നാ നിലയിലാണ്.26 റൺസുമായി മാർക്കസ് ഹാരിസും 9 റൺസുമായി നായകൻ പീറ്റർ ഹാൻഡ്‌സ്കോമ്പുമാണ് ക്രീസിൽ.
വെസ്റ്റേൺ ഓസ്ട്രേലിയ vs ന്യൂ സൗത്ത് വെയ്ൽസ്
ടോസ് നേടിയ വെസ്റ്റേൺ ഓസ്ട്രേലിയ ക്യാപ്റ്റൻ സാം വൈറ്റ്മാൻ ബാറ്റിംഗ് തെരെഞ്ഞടുത്തു. വെസ്റ്റേൺ ഓസ്ട്രേലിയ 211 റൺസിന് പുറത്തായി.41 റൺസ് നേടിയ ജോഷ് ഇനഗ്ലിസാണ് ടോപ് സ്കോറർ.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂ സൗത്ത് വെയ്ൽസ് ഒന്നാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് ഒന്നും നഷ്ടപെടാതെ 97 റൺസ് എന്നാ നിലയിലാണ്.55 റൺസുമായി സാം കോൺസ്റ്റാസും 29 റൺസുമായി നിക്കിടാരസുമാണ് ക്രീസിൽ.
സൗത്ത് ഓസ്ട്രേലിയ vs താസ്മാനിയ
ടോസ് നേടിയ താസ്മാനിയ നായകൻ ബൗളിംഗ് തിരഞ്ഞെടുത്തു. സൗത്ത് ഓസ്ട്രേലിയ ഒന്നാം ദിവസം കളി നിർത്തുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 329 റൺസ് എന്നാ നിലയിലാണ്.ജെസൺ സംഘ 151 റൺസ് നേടി പുറത്തായി.136 റൺസുമായി ഹെൻറി ഹണ്ടും 4 റൺസ്സുമായി ജയ്ക് ലേമാനുമാണ് ക്രീസിൽ.