എന്താണ് XQL

What is Xql

എന്താണ് XQL

എന്താണ് Xql

ഒരുപാട് നാളത്തെ സ്വപ്നമാണ് ഈ ലീഗ്.20 ആഴ്ചയോളം നീണ്ടു നിൽക്കുന്ന ഒരു ക്വിസ് ലീഗ് ഒരുപക്ഷെ ക്രിക്കറ്റ്‌ ക്വിസ് ലീഗിന്റെ ചരിത്രത്തിൽ ഇത് ആദ്യമായിയാവും..

എങ്ങനെയാണ് ലീഗിന്റെ നടത്തിപ്പ് രീതി??..

നാല് ടൂർണമെന്റുകളാണ് ഒരു സീസണിലുണ്ടാവുക.

ഡിവിഷൻ 1

ഡിവിഷൻ 2

ജെപി കപ്പ്‌ 

പിക് കപ്പ്‌ 

ഡിവിഷൻ 1

മൊത്തം 10 ടീമുകളാണ് ഡിവിഷൻ 1 ഉണ്ടാവുക. അവർക്ക് പരസ്പരം ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ റൗണ്ട് റോബിൻ മത്സരങ്ങൾ കളിക്കും. പോയിന്റ് ടേബിളിൽ ആദ്യ സ്ഥാനകാർ ജേതാക്കളാവും. അവസാന മൂന്നു സ്ഥാനകാർ രണ്ടാമത്തെ ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടും.

ഡിവിഷൻ 2

മൊത്തം 10 ടീമുകളാണ് ഡിവിഷൻ 1 ഉണ്ടാവുക. അവർക്ക് പരസ്പരം ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ റൗണ്ട് റോബിൻ മത്സരങ്ങൾ കളിക്കും. പോയിന്റ് ടേബിളിലെ ആദ്യ മൂന്നു സ്ഥാനകാർ ഒന്നാമത്തെ ഡിവിഷനിലേക്ക് പ്രൊമോട്ട് ചെയ്യപ്പെടും .

ജെ പി കപ്പ് 

ഡിവിഷൻ 1 & ഡിവിഷൻ 2 ഒരുമിച്ചു ഒരു പോയിന്റ് ടേബിൾ ഇരു ഡിവിഷനുകളിലെയും ആറാമത്തെ റൗണ്ട് മത്സരം കഴിമ്പോൾ സെറ്റ് ചെയ്യും. അതിൽ ടോപ് 16 നിൽക്കുന്ന ടീമുകളെ വെച്ച് ഒരു നോക്ക്ഔട്ട്‌ ടൂർണമെന്റ് നടത്തും.പൂർണമായും ജെ പി ചോദ്യങ്ങളാവും ചോദിക്കുക.

പിക് കപ്പ്‌

ഡിവിഷൻ 1 & ഡിവിഷൻ 2 ഒരുമിച്ചു ഒരു പോയിന്റ് ടേബിൾ ഇരു ഡിവിഷനുകളിലെയും പന്ത്രണ്ടമത്തെ റൗണ്ട് മത്സരം കഴിമ്പോൾ സെറ്റ് ചെയ്യും. അതിൽ ടോപ് 16 നിൽക്കുന്ന ടീമുകളെ വെച്ച് ഒരു നോക്ക്ഔട്ട്‌ ടൂർണമെന്റ് നടത്തും.പൂർണമായും പിക് ചോദ്യങ്ങളാവും ചോദിക്കുക.

What is Xql 

This league has been a dream for a long time. A quiz league lasting for 20 weeks is probably the first time in the history of cricket quiz league..

How is the league running?

There are four tournaments in a season.

Division 1

Division 2

JP Cup 

pic cup 

Division 1

There will be a total of 10 teams in Division 1. They will play round robin matches against each other on home and away basis. The first place in the points table will be the winner. The bottom three will be relegated to the second division.

Division 2

There will be a total of 10 teams in Division 1. They will play round robin matches against each other on home and away basis. The top three in the points table will be promoted to the first division.

JP Cup 

A points table for Division 1 & Division 2 together will be set after the 6th round match in both divisions. A knockout tournament will be held for the top 16 teams. Ask complete and JP questions.

pic cup

A points table for Division 1 & Division 2 together will be set after the twelth round match in both divisions. A knockout tournament will be held for the top 16 teams. Ask complete and pick questions.