T10 cricketism Quiz
T10 cricketism quiz
Season 6
Time : every sunday 3.00 pm
ഇത് ഒരു individual ക്വിസാണ്. 10 ഓവറുകൾ അതായത് 60 ചോദ്യങ്ങളാണ് ക്വിസിൽ ചോദിക്കുക.പല തരം ചോദ്യങ്ങളായിരിക്കും ഓരോ ഓവറിലും.
പോയിന്റ് സിസ്റ്റം
1st answer - 10
2nd answer -5
3rd answer - 3
ആദ്യത്തെ രണ്ട് ഓവർ പവർപ്ലേയായിരിക്കും. ഈ ഓവറിൽ ചോദിക്കുന്ന ചോദ്യങ്ങളുടെ ശെരിയുത്തരങ്ങൾക്ക് പോയിന്റ് ഇരട്ടിയായിരിക്കും. മാത്രമല്ല ഒരു ആഴ്ചയിലെ വിജയികൾക്ക് അടുത്ത ആഴ്ചയിലേക്കുള്ള 9 ഓവർ ചോദ്യങ്ങൾ തെരെഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഇതിൽ അവർക്ക് ഇഷ്ടമുള്ള രണ്ട് ഓവർ ചോദ്യങ്ങൾ പവർപ്ലയായി തിരെഞ്ഞെടുക്കാവുന്നതുമാണ്.
കഴിഞ്ഞ അഞ്ചു സീസനുകളും xtremedesportes ന്റെ ആഭിമുഖ്യത്തിലുള്ള "Cricketism" ഗ്രൂപ്പിലാണ് നടന്നിരുന്നത്. എന്നാൽ ഈ തവണ ക്വിസ് നടക്കുക "XQL" എന്നാ ഗ്രൂപ്പിലാവും.