പോർട്ട്‌ഗേയറ്റ്!!, യാരടാ ഇവൻ, ഒറ്റ ഓവറിൽ മൂന്നു വിക്കറ്റ്, പിന്നീട് 5ഫർ, ഓൾ റൗണ്ട് പ്രകടനവുമായി ചാമ്പ്യൻമാരെ കരയിപ്പിച്ചവൻ..

Sa 20 മൂന്നാമത്തെ സീസണിൽ ആവേശകരമായ തുടക്കം. സീസണിലെ ആദ്യത്തെ മത്സരത്തിൽ നിലവിലെ ജേതാക്കളായ സൺ രൈസേഴ്സ് ഈസ്റ്റ്‌ കേപ്പ് എം ഐ കേപ്പ്ടൌണിനെ നേരിട്ടു.മത്സരത്തിൽ എം ഐ കേപ്പ്ടൗൺ 97 റൺസിന് വിജയിച്ചു 

ടോസ് നേടിയ സൺ രൈസേഴ്സ് ഈസ്റ്റർൺ കേപ്പ് നായകൻ മാർക്രം ബൗളിംഗ് തിരഞ്ഞെടുത്തു.എം ഐ കേപ്പ് ടൗൺ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് സ്വന്തമാക്കി.29 പന്തിൽ 57 റൺസ് നേടിയ ബ്രെവിസാണ് ഇന്നിങ്സ് ടോപ് സ്കോറർ.6 സിക്സും 2 ഫോറും ബേബി എ ബി യുടെ ബാറ്റിൽ നിന്ന് പിറന്നു.സൺരൈസേഴ്സിന് വേണ്ടി ജാൻസനും ഗ്ളീസനും രണ്ട് വീതം വിക്കറ്റ് നേടി.

175 റൺസ് പിന്തുടരാൻ ഇറങ്ങിയ സൺ രൈസേഴ്സിന് തുടക്കം തന്നെ പിഴച്ചു. തന്റെ ആദ്യത്തെ ഓവറിൽ 11 റൺസ് കൊടുത്ത ബോൾട്ട് പിന്നത്തേ ഓവറിൽ ഡബിൾ വിക്കറ്റ് മൈഡൻ സ്വന്തമാക്കി.സ്റ്റബ്ബ്സും നായകൻ മാർക്രം കൂടി ഇന്നിങ്സ് മുന്നോട്ട് നയിച്ചു. എന്നാൽ ലിൻഡക്ക് മുന്നിൽ സ്റ്റബ്ബ്സ് വീണു.പിന്നാലെ ഓരോത്തോരായി ഡഗ് ഔട്ടിലേക്ക് തിരകെ മടങ്ങി തുടങ്ങി.

ഒരൊറ്റ ഓവറിൽ മൂന്നു വിക്കറ്റ് നേടിയ പോട്ട്ഗേറ്റർ മുംബൈയുടെ വിജയം എളുപ്പുത്തിലാക്കി. ഒടുവിൽ 97 റൺസ് അകലെ എം ഐ വിജയം കണ്ടു.

ഓൾ റൗണ്ട് പ്രകടനമാണ് പോർട്ട്‌ഗീറ്റർ കാഴ്ച വെച്ചത്. 12 പന്തിൽ 25 റൺസ് താരം സ്വന്തമാക്കിയിരുന്നു.കൂടാതെ 5 വിക്കറ്റുകളും അദ്ദേഹം നേടി.