ഷെഫീൽഡ് ഷീൽഡിൽ മികച്ച പ്രകടനവുമായി ഓസ്ട്രേലിയ താരങ്ങൾ...

ബോർഡർ ഗവസ്‌കർ ട്രോഫിക്ക് മുന്നേ ഷെഫീൽഡ് ഷീൽഡിൽ മികച്ച പ്രകടനവുമായി ഓസ്ട്രേലിയ താരങ്ങൾ...

ഷെഫീൽഡ് ഷീൽഡിൽ മികച്ച പ്രകടനവുമായി ഓസ്ട്രേലിയ താരങ്ങൾ...
Pic credit:X

ബോർഡർ ഗവസ്‌കർ ട്രോഫിക്ക് മുന്നേ ഷെഫീൽഡ് ഷീൽഡിൽ മികച്ച പ്രകടനവുമായി ഓസ്ട്രേലിയ താരങ്ങൾ...

ഷെഫീൽഡ് ഷിൽഡിൽ മികച്ച പ്രകടനവുമായി ഓസ്ട്രേലിയ മുൻനിര താരങ്ങൾ.

1.ന്യൂ സൗത്ത് വെയൽസ് v/s സൗത്ത് ഓസ്ട്രേലിയ 

അലക്സ്‌ ക്യാരി - 90(85) & 111(158) (സൗത്ത് ഓസ്ട്രേലിയ )

നാഥൻ ലിയോൺ - 5/47 (ന്യൂ സൗത്ത് വെയ്ൽസ്)

2.വിക്ടോറിയ v/s താസ്മാനിയ..

മാർക്കസ് ഹാരിസ് - 143(179) & 52(70) (വിക്ടോറിയ )

പീറ്റർ ഹാൻഡ്‌സ്കോമ്പ് - 129(256) 

3.വെസ്റ്റേൺ ഓസ്ട്രേലിയ v/s ക്വീൻസ്ലാൻഡ്..

ജോഷ് ഇന്ഗ്ലിസ് - 122(117) (വെസ്റ്റേൺ ഓസ്ട്രേലിയ )

മൈക്ക് നീസർ - 5/68 (ക്വീൻസ്ലാൻഡ് )

മാർനസ് ലാബുഷാനെ - 77(96) (ക്വീൻസ്ലാൻഡ് )

മിച്ച് മാർഷ് - 94(142) (വെസ്റ്റേൺ ഓസ്ട്രേലിയ )

Join our whatsapp group