ദക്ഷിണ ആഫ്രിക്ക -ഇംഗ്ലണ്ട് വനിതാ ടെസ്റ്റ്‌ ആദ്യ ദിന വിശേഷങ്ങൾ.

ദക്ഷിണ ആഫ്രിക്ക -ഇംഗ്ലണ്ട് വനിതാ ടെസ്റ്റ്‌ ആദ്യ ദിന വിശേഷങ്ങൾ.

ദക്ഷിണ ആഫ്രിക്ക -ഇംഗ്ലണ്ട് വനിതാ ടെസ്റ്റ്‌ ആദ്യ ദിന വിശേഷങ്ങൾ.
Pic credit:espncricinfo

ദക്ഷിണ ആഫ്രിക്ക -ഇംഗ്ലണ്ട് വനിതാ ടെസ്റ്റ്‌ ആദ്യ ദിന വിശേഷങ്ങൾ.

ടോസ് നേടിയ ഇംഗ്ലീഷ് നായിക ഹെതർ നൈറ്റ്‌ ബാറ്റിംഗ് തിരഞ്ഞെടുത്തു. ദക്ഷിണ ആഫ്രിക്ക വനിതകൾ 9 വിക്കറ്റ് നഷ്ടത്തിൽ 395 റൺസ് എന്നാ നിലയിൽ ഡിക്ലയർ ചെയ്തു.ഓപ്പൺർ മായി ബൗച്ചർ സെഞ്ച്വറി സ്വന്തമാക്കി.126 റൺസാണ് താരം നേടിയത്.

ബൗച്ചർക്ക് പുറമെ നാത് സ്ക്വവർ ബ്രണ്ടും സെഞ്ച്വറി സ്വന്തമാക്കി.128 റൺസിന്റെ ഇന്നിങ്സാണ് താരം കാഴ്ച വെച്ചത്.ദക്ഷിണ ആഫ്രിക്കക്ക് വേണ്ടി എംലാബ 4 വിക്കറ്റ് സ്വന്തമാക്കി.ഹ്ലുബി 

രണ്ടും കാപ്പ് ഒരു വിക്കറ്റും സ്വന്തമാക്കി.

ഒന്നാം ദിവസം കളി നിർത്തുമ്പോൾ ദക്ഷിണ ആഫ്രിക്ക വനിതകൾ വിക്കറ്റ് ഒന്നും നഷ്ടമാവാതെ 17 റൺസ് എന്നാ നിലയിലാണ്.നായിക വാൽവഡോർട്ടും അന്നേക്ക ബോസ്ച്ചുമാണ് ദക്ഷിണ ആഫ്രിക്കക്ക് വേണ്ടി നിലവിൽ ക്രീസിൽ.

വാൽവഡോർട്ട് 8 റൺസ് സ്വന്തമാക്കിട്ടുണ്ട്.ബോസ്ച് 6 റൺസും സ്വന്തമാക്കിട്ടുണ്ട്.

ഒരൊറ്റ ടെസ്റ്റ്‌ മാത്രമാണ് പരമ്പരയിലുള്ളത്.മൂന്നു മത്സരങ്ങൾ അടങ്ങിയ ഏകദിന ട്വന്റി പരമ്പരകളും ഇംഗ്ലണ്ട് ദക്ഷിണ ആഫ്രിക്കയിൽ കളിച്ചിരുന്നു.ട്വന്റി ട്വന്റി പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി. ഏകദിന പരമ്പരയുടെ ദക്ഷിണ ആഫ്രിക്ക വനിതകൾ 2-1 ന്ന് ഇംഗ്ലണ്ട് വനിതകൾക്ക് അടിയറവ് വെച്ചു.