General rules
General rules
GENERAL RULES
Default time :10:00 pm
ഇരു ക്യാപ്റ്റന്മാരും സമ്മതിച്ചാൽ മാത്രം സമയം മാറ്റുകയൊള്ള
ഡിവിഷൻ 2 മത്സരങ്ങൾ ശനിയാച്ചയാണ് നടത്തുക
ഡിവിഷൻ 1 മത്സരങ്ങൾ ഞായറാഴ്ചയാണ് നടത്തുക
ഒരു കാരണവശാലും മത്സരങ്ങൾ മാറ്റിവെക്കുന്നതല്ല
കപ്പ് കോമ്പറ്റിഷൻ മത്സരങ്ങൾ വീക്ക് ഡെയ്‌സിൽ ഒരിക്കലാവും നടത്തുക
അപ്പീൽ ടൈം ഫൈനൽ സ്കോർകാർഡ് ഇട്ട് കഴിഞ്ഞു 20 മിനിറ്റ് കഴിയുന്നത് വരെയായിരിക്കും
മത്സരം നിശ്ചയിച്ച സമയത്തിനുള്ളിൽ ഇരു ടീമുകളും വന്നിലെങ്കിൽ അഞ്ചു മിനിറ്റ് കൂടി സമയം കൊടുക്കും. എന്നിട്ടും വന്നിലെങ്കിൽ വന്ന ടീമിനേ +15 പോയിന്റ് ലീഡ് നൽകി വിജയിയായി പ്രഖ്യാപിക്കും
ഉത്തരം ഇടുമ്പോൾ തങ്ങളുടെ ടീമിന്റെ ഇമോജി തീർച്ചയായും ഇടണം. ഇമോജി ഇടാതെയിരിക്കുകയോ വേറെ ഇമോജി ഇടുകയോ ചെയ്താൽ പോയിന്റ് ലഭിക്കുകയില്ല