ലോ സ്കോറിങ് ത്രില്ലറിൽ ലെജന്ഡ്സ് ലീഗിൽ ഹർഭജന്റെ മാനിപാൽ ടൈഗർസിനെ നെഗി മാജിക്കിൽ മറികടന്നു സൗത്തൺ സൂപ്പർ സ്റ്റാർസ്

ലോ സ്കോറിങ് ലെജന്ഡ്സ് ലീഗിൽ ഹർഭജന്റെ മാനിപാൽ ടൈഗർസിനെ നെഗി മാജിക്കിൽ മറികടന്നു സൗത്തൺ സൂപ്പർ സ്റ്റാർസ്

ലോ സ്കോറിങ്  ത്രില്ലറിൽ ലെജന്ഡ്സ് ലീഗിൽ ഹർഭജന്റെ മാനിപാൽ ടൈഗർസിനെ നെഗി മാജിക്കിൽ മറികടന്നു സൗത്തൺ സൂപ്പർ സ്റ്റാർസ്
(Pic credit :Google )

ലോ സ്കോറിങ് ലെജന്ഡ്സ് ലീഗിൽ ഹർഭജന്റെ മാനിപാൽ ടൈഗർസിനെ നെഗി മാജിക്കിൽ മറികടന്നു സൗത്തൺ സൂപ്പർ സ്റ്റാർസ് 

ടോസ് നേടിയ മണിപാൽ ടൈഗർസ് നായകൻ ഹർഭജൻ സിംഗ് ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാൽ ഹർഭജന്റെ തീരുമാനം തെറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.സൂപ്പർസ്റ്റാർസിന്റെ സ്പിന്നർമാർ എല്ലാം അവസരത്തിന് ഒത്തു ഉയർന്നു.47 റൺസ് നേടിയത് എയ്ഞ്ചേലോ പെരേരയാണ് ടൈഗർസിന്റെ ടോപ് സ്കോർർ.20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 124 റൺസാണ് ടൈഗർസ് സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിൽ ടൈഗർസ് നായകൻ ഹർഭജൻ മികച്ച രീതിയിൽ പന്ത് എറിഞ്ഞുവെങ്കിലും വിക്കറ്റുകൾ സ്വന്തമാക്കാൻ കഴിഞ്ഞില്ല. രണ്ടാം സ്പെല്ലിൽ റയ്ഡരെ ഹർഭജൻ പുറത്താക്കിയെങ്കിലും തരംഗ ഇന്നിങ്സ് മുന്നോട്ടു നയിച്ചു. എന്നാൽ ഇമ്രാൻ ഖാനും പ്രവീൺ ഗുപ്തയും ടൈഗർസിനെ മത്സരത്തിലേക്ക് തിരകെ കൊണ്ട് വന്നു എന്ന് തോന്നിച്ചു.എന്നാൽ നെഗിയുടെ മികവിൽ സൂപ്പർ സ്റ്റാർസ് വിജയം സ്വന്തമാക്കി.

Join our WhatsApp group