Rules and guidelines
Rules and guidelines
Rules and guidelines
Spelling mistake rules
1 allowed for 4 letter
2 allowed for 5-6 letter
3 allowed for 7-8 letter
4 allowed for 9-10 letter
More than 4 mistkes with more than 10 letters may be given point according to the quiz master
Missing letter and dislocation also counted as mistake
Extra letters also considered as mistake
No mistake for jp is not allowed
കളിക്കാരുടെ ഷോർട് നെയിം പരിഗണിക്കുന്നത് അല്ല
Eg:Yuvi, ദാദ
Qm ചോദ്യത്തിന് മുന്നേ പറയുന്ന രീതിയിൽ ഉത്തരം ഇടുക
Qm ചോദ്യത്തിന് മുന്നേ ഒന്നും പറഞ്ഞില്ലെൽ മാത്രം താഴെ പറഞ്ഞു ഇരിക്കുന്ന നിർദേശങ്ങൾ നോക്കുക ഒള്ളു
ഒരേ പേരിൽ ഒള്ള രണ്ട് കളിക്കാർ ഉണ്ടേങ്കിൽ intial അല്ലെങ്കിൽ full നെയിം വേണം
Eg:ഓസ്ട്രേലിയ സംബന്ധിച്ച് വരുന്ന ഒരു ചോദ്യത്തിന് steve waugh ആണ് ഉത്തരം എങ്കിൽ waugh എന്ന് മാത്രം ഉത്തരം ഇട്ടാൽ പോയിന്റ് ലഭിക്കുന്നത് അല്ല
രാജ്യങ്ങളുടെയും ലീഗ് ടീമുകളെടുയും പേരുകൾ ഫുൾ വേണം എന്നില്ല
പക്ഷെ ഒരേ ലീഗിൽ ഒരേ പേര് ഒള്ള ടീമുകൾ ഉണ്ടെങ്കിൽ ഫുൾ നെയിം ഉപോയിഗിക്കുക
Eg:ഡൽഹി ക്യാപിറ്റൽസ് ഉത്തരം ആയി വരുന്ന ഒരു ചോദ്യത്തിൽ Dc എന്ന് ഇട്ടാൽ പോയിന്റ് ലഭിക്കുന്നത് അല്ല
Rules and guidelines
Spelling mistake rules
1 allowed for 4 letters
2 allowed for 5-6 letters
3 allowed for 7-8 letters
4 allowed for 9-10 letter
More than 4 mistakes with more than 10 letters may be given point according to the quiz master
Missing letter and dislocation also counted as mistake
Extra letters also considered as mistake
Short name of players is not considered
Eg: Yuvi, Dada
Answer the Qm question as follows
If you don't say anything before the Qm question, look at the instructions given below.
If there are two players with the same name then intial or full name should be
Eg: If the answer to a question about Australia is steve waugh, you will not get points if you answer only waugh.
Names of countries and league teams do not need to be full
But if there are teams with the same name in the same league, use the full name
Eg:Delhi Capitals in a question where Dc is the answer does not get marks
ജെപിക്ക് വ്യക്തമായ ഒരു റൂൾ ഇത് വരെ നൽകാത്തത് മാനേജ്മെന്റിന്റെ വലിയ ഒരു വീഴ്ചയായി കണക്കാക്കി കൊണ്ട് തന്നെ, താഴെ പറയുന്ന രീതിയിലാവും ഇന്ന് മുതലുള്ള മത്സരങ്ങളിൽ പോയിന്റ് നൽകുക.
1.No mistakes for jp
2.full name puzzle and mixed full name jumble answer ചെയ്യുമ്പോൾ ഒന്ന് അല്ലെങ്കിൽ കളിക്കാരന്റെ യഥാർത്ഥ പേര് നൽകുക. അല്ലെങ്കിൽ first and last name നൽകുക
ഉദാഹരണം