ഷെഡ്‌ജേയുടെ വെടിക്കെട്ടിൽ മുംബൈക്ക് സയിദ് മുഷ്തഖ് അലി ട്രോഫി, ഈ വിജയം ശ്രെയസ് അയ്യരേ കൊണ്ട് എത്തിച്ചത് ഇന്ത്യൻ ഇതിഹാസ താരങ്ങളായ ധോണി, രോഹിത് ശ്രേണിയിലേക്ക്, കാര്യം ഇതാണ്..

Pic credit:X

ഷെഡ്‌ജേയുടെ വെടിക്കെട്ടിൽ മുംബൈക്ക് സയിദ് മുഷ്തഖ് അലി ട്രോഫി, ഈ വിജയം ശ്രെയസ് അയ്യരേ കൊണ്ട് എത്തിച്ചത് ഇന്ത്യൻ ഇതിഹാസ താരങ്ങളായ ധോണി, രോഹിത് ശ്രേണിയിലേക്ക്, കാര്യം ഇതാണ്..

ടോസ് നേടിയ മുംബൈ നായകൻ ശ്രേയസ് അയ്യർ ബൗളിംഗ് തിരഞ്ഞെടുത്തു.മധ്യ പ്രദേശ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് സ്വന്തമാക്കി.40 പന്തിൽ 81 റൺസ് നേടിയ നായകൻ പതിഡറാണ് ഇന്നിങ്സ് ടോപ് സ്കോറർ.മുംബൈക്ക് വേണ്ടി താക്കൂറും റോയ്സ്റ്റോൺ ഡയസും രണ്ട് വീതം വിക്കറ്റ് സ്വന്തമാക്കി.

175 റൺസ് പിന്തുടരാൻ ഇറങ്ങിയ മുംബൈക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. രഹാനെ 37 റൺസും സൂര്യകുമാർ 48 റൺസും സ്വന്തമാക്കി. ഇരുവരും പുറത്തായത്തോടെ മധ്യ പ്രദേശ് അനായാസ വിജയം നേടുമെന്ന് തോന്നിച്ചു. എന്നാൽ ഷെഡ്‌ജേയുടെ 15 പന്തിൽ 36 റൺസ് മുംബൈക്ക് അഞ്ചു വിക്കറ്റ് വിജയം.

അതിനിടയിൽ ശ്രെയസ് അയ്യർ നായകൻ എന്നാ നിലയിൽ ഒരു നേട്ടം കൂടി സ്വന്തമാക്കി.ഒരു വർഷം രണ്ട് ട്വന്റി ട്വന്റി ടൂർണമെന്റ് കിരീടം നേടി എന്നതാണ് ഈ നേട്ടം. ഈ നേട്ടത്തിൽ എത്തുന്ന നാലാമത്തെ മാത്രം ഇന്ത്യൻ നായകനാണ് ശ്രെയസ് അയ്യർ. 2024 ലെ ഐ പി എല്ലും അദ്ദേഹം നയിച്ച കൊൽക്കത്ത നൈറ്റ്‌ റൈഡർസാണ് വിജയിച്ചിരുന്നത്.

ഈ ലിസ്റ്റിൽ ഇതിന് മുന്നേ ഇടം പിടിച്ച ഇന്ത്യൻ നായകന്മാർ ധോണി, രോഹിത്, മനീഷ് പാന്ധ്യ എന്നിവരാണ്.2010 ൽ ഐ പി എല്ലും ചാമ്പ്യൻസ് ട്രോഫിയുമാണ് ധോണി നേടിയത്.2013 ൽ രോഹിത്തും ഐ പി എല്ലും ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കി.2019 ലാണ് മനീഷ് പാന്ധ്യ രണ്ട് ട്രോഫി സ്വന്തമാക്കിയത്. മനീഷ് പാന്ധ്യ സ്വന്തമാക്കിയത് സയിദ് മുഷ്തഖ് അലി ട്രോഫിയാണ്.