മെസ്സി പി എസ് ജി വിട്ടു!!.

മെസ്സി പി എസ് ജി വിട്ടു!!.

മെസ്സി പി എസ് ജി വിട്ടു!!.

കഴിഞ്ഞ കുറച്ചു നാളുകളായി പി എസ് ജി യിലെ മെസ്സിയുടെ കരാർ തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2021 സീസണിലാണ് മെസ്സി ബാർസലോണ വിട്ട് പി എസ് ജിയിലേക്കെത്തിയത്. എന്നാൽ താരം കഴിഞ്ഞ കുറച്ചു നാളുകളായി അവിടെ സന്തോഷവാനാലെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

ഇപ്പോൾ ഊഹപോഹങ്ങൾക്ക് എല്ലാം വിട ചൊല്ലിയിരിക്കുകയാണ് പി എസ് ജി പരിശീലകൻ ഗലിറ്റയർ. മെസ്സി ഈ സീസൺ അവസനത്തോടെ പി എസ് ജി വിടുമെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..

"ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ചവനെ പരിശീലിപ്പിക്കാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ട്. ക്ലർമോന്റിനെതിരെയുള്ള മത്സരം ലിയോടെ പാർസെ ഡേ പ്രിൻസിസ്സിലെ അവസന്നത്തെ മത്സരമാണ്. "

മെസ്സി ഇനി എങ്ങോട്ടേക്കെന്നാവും ഒരു ഫുട്ബോൾ ആരാധകരും നോക്കി നിൽക്കുന്നത്. കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി "Xtremedesportes" പിന്തുടരുക

ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here