തലയേ ടീമിൽ നിലനിർത്താൻ പഴയ നിയമം തിരകെ കൊണ്ട് വരണമെന്ന് ആവശ്യപെട്ട് ചെന്നൈ..

ഇന്ത്യൻ പ്രീമിയർ ലീഗാണ് കഴിഞ്ഞ കുറച്ചു ദിവസമായി ക്രിക്കറ്റ്‌ ആരാധകരുടെ ഇടയിലെ ചർച്ച. മെഗാലേലമാണ് ഇതിന് കാരണം. കഴിഞ്ഞ ദിവസ ഐ പി എൽ ഉടമകളുടെ ഒരു യോഗം നടത്തിയിരുന്നു. അതിൽ പല ടീമുകളും പല നിർദേശങ്ങൾ മുന്നോട്ടു വെച്ചിരുന്നു.

അതിൽ ചെന്നൈ ഉടമ മുന്നോട്ട് വെച്ച നിർദേശമാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്തിലെ ചർച്ച. ധോനിയെ ടീമിൽ നിലനിർത്തനാണ് ഈ നിർദേശം.2008 മുതൽ 2021 വരെ ഐ പി എല്ലിൽ നിലനിന്നിരുന്ന ഒരു നിയമമാണ് ഇത്. എന്താണ് നിയമമെന്ന് പരിശോധിക്കാം.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് ഒരു താരം 5 കൊല്ലമായാൽ അയാളെ അൺ ക്യാപ്പ്ഡ് താരമായി പരിഗണിക്കും.2019 ലാണ് ധോണി അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ്‌ കളിച്ചത്. ഈ ഒരു സാഹചര്യത്തിൽ ഈ നിയമം ഐ പി എല്ലിൽ തിരകെ കൊണ്ട് വന്നാൽ ചെന്നൈക്ക് ധോണിയേ അൺ ക്യാപ്പ്ഡ് താരമായി നിലനിർത്താം.ഈ ഒരു സാഹചര്യത്തിൽ ഈ നിയമം തിരകെ കൊണ്ട് വരാൻ തന്നെയാണ് സാധ്യത.

വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കാം.എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ..

Join our whatsapp group