പത്തു വർഷങ്ങൾക്ക് ശേഷം ബോർഡർ ഗവസ്‌കർ ട്രോഫി കൈവിട്ട് ഇന്ത്യ, ചരിത്രത്തിൽ ആദ്യമായി വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിലേക്കും യോഗ്യത ലഭിച്ചില്ല

Pic credit:X

പത്തു വർഷങ്ങൾക്ക് ശേഷം ബോർഡർ ഗവസ്‌കർ ട്രോഫി കൈവിട്ട് ഇന്ത്യ, ചരിത്രത്തിൽ ആദ്യമായി വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിലേക്കും യോഗ്യത ലഭിച്ചില്ല..

പുതുവത്സരത്തിലെ ആദ്യത്തെ മത്സരത്തിൽ തോൽവി രുചിച്ചു ഇന്ത്യ. പത്തു വർഷങ്ങൾക്ക് ശേഷം ബോർഡർ ഗവസ്‌കർ ട്രോഫി കൈവിട്ട് ഇന്ത്യ. ചരിത്രത്തിൽ ആദ്യമായി വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിലേക്കും യോഗ്യത ലഭിച്ചില്ല.ഓസ്ട്രേലിയ ദക്ഷിണ ആഫ്രിക്കയെ വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിൽ നേരിടും.

സിഡ്നിയിലെ മൂന്നാം ദിവസം 6 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എന്നാ നിലയിലാണ് ഇന്ത്യ ബാറ്റ് ചെയ്യാനിറങ്ങിയത്.16 റൺസ് കൂടി മാത്രമാണ് ഇന്ത്യക്ക് മൂന്നാം ദിവസം കൂട്ടിച്ചേർക്കാൻ കഴിഞ്ഞത്.31 പന്തിൽ 61 റൺസ് നേടിയ പന്തായിരുന്നു ഇന്ത്യൻ ഇന്നിങ്സ് ടോപ് സ്കോറർ. 6 വിക്കറ്റ് സ്വന്തമാക്കിയ ബോളണ്ടാണ് ഇന്ത്യയെ തകർത്തത്.

162 റൺസ് സ്വന്തമാക്കാൻ ഇറങ്ങിയ ഓസ്ട്രേലിയ 6 വിക്കറ്റ് വിജയം സ്വന്തമാക്കി. അരങ്ങേറ്റകാരൻ വെബ്സ്റ്ററിന്റെ മികവാണ് ഇരു ഇന്നിങ്സുകളിലും ഓസ്ട്രേലിയ ബാറ്റിങ്ങിനെ സഹായിച്ചത്.ഇന്ത്യക്ക് വേണ്ടി ബുമ്ര പന്ത് എറിയാൻ ഉണ്ടായിരുന്നില്ല. കോഹ്ലിയായിരുന്നു ഇന്ത്യയെ നയിച്ചത്.

10 വർഷത്തിന് ശേഷമാണ് ഇന്ത്യ ഒരു ബോർഡർ ഗവസ്‌കർ ട്രോഫി തോൽവി രുചിക്കുന്നത്. തീർച്ചയായും ഈ തോൽവി ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ ചോദ്യ ചെയ്യപെടുന്ന ഒന്നാണ്. ഇന്ത്യൻ ക്രിക്കറ്റ്‌ ടീം മികച്ച രീതിയിലേക്ക് തിരിച്ചു വരട്ടെ