അണ്ടർ -20 സാഫ് ചാമ്പ്യൻ സ്വീകരണം ഒരുക്കി ബ്ലാസ്റ്റേഴ്‌സ്..

അണ്ടർ -20 സാഫ് ചാമ്പ്യൻ സ്വീകരണം ഒരുക്കി ബ്ലാസ്റ്റേഴ്‌സ്..

അണ്ടർ -20 സാഫ് ചാമ്പ്യൻ സ്വീകരണം ഒരുക്കി ബ്ലാസ്റ്റേഴ്‌സ്..
(PIC credit :keralablasters )

കഴിഞ്ഞ ആഴ്ചയായിരുന്നു അണ്ടർ -20 സാഫ് ചാമ്പ്യൻഷിപ് ഫൈനൽ നടന്നത്. ആവേശകരമായ ഫൈനലിൽ ബംഗ്ലാദേദേശിനെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്.ബ്ലാസ്റ്റേഴ്‌സ് യുവ താരം വിപിനും ടൂർണമെന്റിന്റെ ഭാഗമായിരുന്നു.

വിപിന് അണ്ടർ -20 സാഫ് ചാമ്പ്യൻഷിപ് അഞ്ചു മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ സ്വന്തമാക്കിയിരുന്നു. താരം മികച്ച പ്രകടനം തന്നെയാണ് ഇന്ത്യക്ക് വേണ്ടി കാഴ്ച വെച്ചത്.താരം ബ്ലാസ്റ്റേഴ്‌സിലേക്ക് തിരകെയെത്തിയപ്പോൾ മികച്ച സ്വീകരണമാണ് ബ്ലാസ്റ്റേഴ്‌സ് ട്രെയിനിങ് സെഷനിൽ നൽകിയത്.

ഈ വരുന്ന ഡ്യുറണ്ട് കപ്പിൽ താരം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബൂട്ട് കെട്ടിയേക്കാം.ഓഗസ്റ്റ് 16 ന്നാണ് ഡ്യുറണ്ട് കപ്പ്‌ ആരംഭിക്കുക. കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here