ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ "ചാന്റ്", സമൂഹ മാധ്യമങ്ങളിൽ പോര് മുറുകുന്നു..

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ "ചാന്റ്", സമൂഹ മാധ്യമങ്ങളിൽ പോര് മുറുകുന്നു..

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ "ചാന്റ്", സമൂഹ മാധ്യമങ്ങളിൽ പോര് മുറുകുന്നു..
(Pic credit :Twitter )


ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധക കൂട്ടായ്മകളിൽ ഒന്നാണ് മഞ്ഞപ്പടാ.ഇന്ന് ഏതു ഒരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബും വന്നു കളിക്കാൻ ഭയപെടുന്ന രാക്ഷസകോട്ടകളിൽ ഒന്ന്.അങ്ങ് അൻഫീൽഡും,ഓൾഡ് ട്രാഫ്ഫോർഡും ന്യു ക്യാമ്പും സിഗ്നൽ എടുന്ന പാർക്ക്‌ പോലെ തന്നെയാണ് ഇപ്പോൾ എതിരാളികൾക്ക് കൊച്ചിയും.

മുകളിൽ പറഞ്ഞു സ്റ്റേഡിയങ്ങളെല്ലാം അതിന് ഭയാനകതയിലേക്ക് എത്തിയത് ആരാധകർ പാടുന്ന ചാന്റുകൾ കൊണ്ട് തന്നെയാണ്. എതിരാളികളെ ചൊടിപ്പിക്കുന്ന തരത്തിലുള്ള ചാന്റുകളും ഇതേ സ്റ്റേഡിയത്തിൽ കാണാം. എന്നാൽ ഇത്തരത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ നടത്തിയ ചാന്റാണ് ഇപ്പോൾ ചർച്ചയാകുനത്.

ചാന്റുകളും ട്രോളുകളും ബാന്ററുകൾ എല്ലാം ഫുട്ബോളിന്റെ ഭാഗമാണെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ വ്യക്തമാക്കുന്നു. കൊടുത്തത് തങ്ങൾക്ക് തിരിച്ചു കിട്ടുമെന്ന വ്യക്തമായ ഉറപ്പോട് കൂടി തന്നെയാണ് തങ്ങൾ ഇത്തരത്തിൽ ചാന്റുകൾ പാടുന്നത്. എന്നാൽ ഇത്തരത്തിലുള്ള ചാന്റുകൾ തങ്ങളുടെ എതിരാളികൾ തളർത്താൻ സഹായിക്കുണ്ടെന്നാണ് അവരുടെ പക്ഷം.

എതിരാളികളെ ബഹുമാനിക്കാത്ത തക്കവണമുള്ള ചാന്റുകൾ ഉപയോഗിക്കരുതെന്നാണ് ഈസ്റ്റ്‌ ബംഗാൾ ആരാധകർ പറയുന്നത്.ആരോഗ്യപരാമായ വൈരം കൊണ്ട് നടക്കുന്നതാണ് നല്ലതെന്നും ഈസ്റ്റ്‌ ബംഗാൾ സ്റ്റേഡിയത്തിൽ ഇതിന് പകരം ചോദിക്കുമെന്നാണ് ഈസ്റ്റ്‌ ബംഗാൾ ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വെല്ലുവിളിക്കുന്നത്.

ഈ ചാന്റ് വിവാദത്തിൽ എന്താണ് നിങ്ങളുടെ അഭിപ്രായം. കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here