കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഇത് ആദ്യം..
കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഇത് ആദ്യം..
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും ആരാധക പിന്തുണയൊള്ള ക്ലബ്ബാണ്. എന്നാൽ പലപോഴും ആരാധകരുടെ പ്രതീക്ഷക്ക് ഒത്തവണ്ണം ബ്ലാസ്റ്റേഴ്സ് പ്രകടനം ഉയർന്നിട്ടില്ല.പക്ഷെ കഴിഞ്ഞ സീസണിൽ ഇവാൻ വുകമനോവിച്ചിനെ ബ്ലാസ്റ്റേഴ്സ് പരിശീലകനായി നിയമിച്ചതോടെ പ്രതീക്ഷകൾക്ക് അപ്പുറമാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ഉയർന്നത്.
ഇപ്പോൾ തങ്ങളുടെ ചരിത്രത്തിൽ തുടർച്ചയായി രണ്ട് തവണ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫിലേക്ക് മുന്നേറാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. ആദ്യത്തെ സീസണിൽ ഫൈനലിൽ തോൽവി രുചിച്ച ബ്ലാസ്റ്റേഴ്സ് തൊട്ട് അടുത്ത സീസണിൽ അവസാന സ്ഥാനകരായി. എന്നാൽ തൊട്ട് അടുത്ത സീസണിൽ വീണ്ടും ഒരിക്കൽ കൂടി തോൽവി രുചിച്ചു.
പക്ഷെ പിന്നീട് ആറു കൊല്ലങ്ങൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് വീണ്ടുമൊരു ഫൈനലിന് എത്തിയത്. ഈ ഫൈനലിലും തോൽവി രുചിച്ചതോടെ ബ്ലാസ്റ്റേഴ്സ് തൊട്ട് അടുത്ത സീസണിൽ വീണ്ടും അവസാന സ്ഥാനകരവുമെന്ന് പതിവ് രീടിക്ക് ഈ സീസണിൽ മാറ്റം വന്നിരിക്കുകയാണ്. ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായി കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായ രണ്ടാം സീസണും ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത റൗണ്ടിലേക്ക് മുന്നേറിയിരിക്കുകയാണ്.
ToOur Whatsapp Group
Our Telegram
Our Facebook Page