ലിവർപൂളിനെ വീഴ്ത്തി യുണൈറ്റഡ് ആദ്യ വിജയം കരസ്തമാക്കി(വീഡിയോ )
ലിവർപൂളിനെ വീഴ്ത്തി യുണൈറ്റഡ് ആദ്യ വിജയം കരസ്തമാക്കി(വീഡിയോ )
എറിക് ടെൻ ഹാഗിന്റെ യുഗത്തിലെ ആദ്യ വിജയം സ്വന്തമാക്കി മാഞ്ചേസ്റ്റർ യുണൈറ്റഡ്. ചിരവൈരികളായ ലിവർപൂളിനെയാണ് യുണൈറ്റഡ് തകർത്തത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡിന്റെ വിജയം.
സാഞ്ചോയും രാഷ്ഫോർഡുമാണ് യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്. ലിവർപൂളിന് വേണ്ടി സല ആശ്വാസ ഗോൾ നേടി. മത്സരത്തിന്റെ ഗോൾ വീഡിയോകൾ താഴെ ചേർക്കുന്നു.
കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page