ഇന്ത്യയുടെ ട്വന്റി ട്വന്റി ലോകകപ്പ് ടീം ഉടനെ പ്രഖ്യാപിക്കും, സഞ്ജു സാംസൺ ടീമിലേക്കെത്തുമോ.??
ഇന്ത്യയുടെ ട്വന്റി ട്വന്റി ലോകകപ്പ് ടീം ഉടനെ പ്രഖ്യാപിക്കും, സഞ്ജു സാംസൺ ടീമിലേക്കെത്തുമോ.??
ഏഷ്യ കപ്പിലെ നിരാശയാർന്ന പ്രകടനത്തിന് ശേഷം ട്വന്റി ട്വന്റി ലോകകപ്പ് മുൻ കൂട്ടി കണ്ടുള്ള മാറ്റങ്ങൾക്ക് ഇന്ത്യ തയ്യാറകുമോ.? നിലവിൽ ഇന്ത്യയെ ഏറ്റവും വലക്കുന്ന പ്രശ്നം വിക്കറ്റ് കീപ്പർ ബാറ്റസ്മാനായ റിഷഭ് പന്തിന്റെ ഫോമിലായമ തന്നെയാണ്. ഈ ഒരു അവസരത്തിൽ സഞ്ജു സാംസൺ നറുക്ക് വീഴുമോ എന്നറിയാൻ വേണ്ടിയാണ് ഓരോ മലയാളി ആരാധകരും കാത്തിരിക്കുന്നത്.
ക്രിക് ബസിന്റെ റിപ്പോർട്ട് പ്രകാരം ഈ മാസം 15 ന്ന് ഇന്ത്യ തങ്ങളുടെ ട്വന്റി ട്വന്റി ലോകകപ്പ് ടീം പ്രഖ്യാപിക്കും. വരാനിരിക്കുന്ന ഓസ്ട്രേലിയ ദക്ഷിണ ആഫ്രിക്ക മത്സരങ്ങൾക്കും ഇതേ ടീം തന്നെയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇടം കയ്യൻ എന്നാ മേൽകൈ ഇനിയും പന്തിന് കിട്ടാൻ സാധ്യത കുറവാണ്. അത് കൊണ്ട് തന്നെ സഞ്ജു സാംസണെ ടീമിലേക്ക് തിരകെ വിളിക്കുമെന്ന് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നുണ്ട്.
കൂടുതൽ ക്രിക്കറ്റ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group