ഇത് യാദൃശ്ചികതയുടെ കാലമാണല്ലോ, ഈ യാദൃശ്ചികതയ്ക്ക് കാരണം രോഹിത്തും ഗില്ലും..

ഇത് യാദൃശ്ചികതയുടെ കാലമാണല്ലോ, ഈ യാദൃശ്ചികതയ്ക്ക് കാരണം രോഹിത്തും ഗില്ലും..

ഇത് യാദൃശ്ചികതയുടെ കാലമാണല്ലോ, ഈ യാദൃശ്ചികതയ്ക്ക് കാരണം രോഹിത്തും ഗില്ലും..
(Pic credit :X)

ഇത് നടന്നപ്പോൾ എല്ലാം ആ ടീം ലോകക്കപ്പ് നേടിയിട്ടിട്ടുണ്ട്,

ഇത് യാദൃശ്ചികതയുടെ കാലമാണല്ലോ. ലോകക്കപ്പ് ഇന്ത്യ നേടാൻ ഏറ്റവും വലിയ സാഹചര്യമാണ് നിലവിലുള്ളത്. ഈ ലോകക്കപ്പിലെ ഏറ്റവും മികച്ച ടീമാണ് നിലവിൽ ഇന്ത്യ. എന്നാൽ എനിക്ക് പറയാനുള്ള യാദൃശ്ചികത ഇതാണ്.

ഒരു കലണ്ടർ വർഷം 10 ൽ കൂടുതൽ തവണ 50+ റൺസ് ഓപ്പണിങ് കൂട്ടുകെട്ട് സംഭവിച്ച സാഹചര്യങ്ങളിൽ എല്ലാം ലോകക്കപ്പ് ആ ടീമാണ് സ്വന്തമാക്കിയത്. ഇപ്പോൾ ദക്ഷിണ ആഫ്രിക്കക്കെതിരെ ഈ കൊല്ലത്തെ 12 മത്തെ 50+ ഓപ്പണിങ് കൂട്ടുകെട്ടാണ് ഗില്ലും രോഹിത്തും സ്വന്തമാക്കിയത്.

Most 50+ Partnerships in a year (ODI)

13 - Adam Gilchrist/Matthew Hayden (2007)

12 - Adam Gilchrist/Mark Waugh (1999)

12 - Adam Gilchrist/Matthew Hayden (2003)

12 - ???????????????????? ????????????????????????/???????????????????????????? ???????????????? (2023)

മുകളിലെ ലിസ്റ്റിലെ മൂന്നു കൊല്ലവും ഓസ്ട്രേലിയാണ് ലോകക്കപ്പ് സ്വന്തമാക്കിയത്.

Join our whatsapp group