ലെസ്കോവിച്ചിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ..
ലെസ്കോവിച്ചിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ..
കേരള ബ്ലാസ്റ്റേഴ്‌സ് സീസണിലെ 15 മത്തെ മത്സരത്തിന് ഞായറാഴ്ച ഇറങ്ങും. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരളത്തിന്റെ എതിരാളികൾ. മത്സരം ഇന്ത്യൻ സമയം വൈകിട്ട് 7:30 ക്ക് കൊച്ചിയിൽ ആരംഭിക്കും.
എന്നാൽ കഴിഞ്ഞ രണ്ട് മത്സരങ്ങൾ ദയനീയമായി തോറ്റ ബ്ലാസ്റ്റേഴ്‌സ് കാത്തിരിക്കുന്നത് മാർക്കോ ലെസ്കോവിച്ചിന്റെ തിരിച്ചു വരവിന് വേണ്ടിയാണ്. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയുടെ റിപ്പോർട്ട് പ്രകാരം ലെസ്‌കോ ഇന്ന് അല്ലെങ്കിൽ നാളെ തന്നെ പരിശീലനം ആരംഭിക്കും.എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ലെസ്കോവിച്ചിനെ പറ്റി ഒരു പ്രധാനപെട്ട അപ്ഡേറ്റ് നൽകിയിരിക്കുകയാണ്.
ലെസ്കോവിച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കളിക്കാൻ തയ്യാറാണ്.എന്നാൽ അവസാന തീരുമാനം മെഡിക്കൽ ടീമിന്റെയാണ്.ഇതായിരുന്നു പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ വാക്കുകൾ.
കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page