ജുവന്റസിന് ഞെട്ടിക്കുന്ന തോൽവി, റയലിനും പി എസ് ജി ക്കും സിറ്റിക്കും സമനില (യൂ. സി. എൽ റൗണ്ട് അപ്പ് )
ജുവന്റസിന് ഞെട്ടിക്കുന്ന തോൽവി, റയലിനും പി എസ് ജി ക്കും സിറ്റിക്കും സമനില (യൂ. സി. എൽ റൗണ്ട് അപ്പ് )
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഞെട്ടിക്കുന്ന തോൽവി നേരിട്ട് ജുവന്റസ്. റയലിനും പി എസ് ജി ക്കും സിറ്റിക്കും സമനില. മിലാനേ തകർത്തു ചെൽസി. ഇന്നലത്തെ പ്രധാന മത്സരങ്ങളുടെ ഫലങ്ങൾ ചുവടെ ചേർക്കുന്നു.
മാക്കാബ്യ ഹാഫിയാ 2 - ജുവന്റ്സ് 0
കോപ്പൻഹാഗൻ 0 - മാഞ്ചേസ്റ്റർ സിറ്റി 0
പി എസ് ജി 1 - ബെനിഫിക്ക 1
ഡൈനമോ സാഗ്ബ്രെഗ് 1 - ആർ ബി സൽസ്ബർഗ് 1
ഡോർമുണ്ട് 1 - സേവിയ 1
മിലാൻ 0 - ചെൽസി 2
ഷക്തർ 1 - റയൽ മാഡ്രിഡ് 1
സെലറ്റിക് 0 - ലെപ്സിഗ് 2
ഇന്നത്തെ പ്രധാന മത്സരങ്ങളും അവയുടെ സമയവും ചുവടെ ചേർക്കുന്നു.
നപ്പോളി vs അജാക്സ് (10:15)
അതലറ്റിക്കോ മാഡ്രിഡ് vs ക്ലബ് ബ്രഗ്ഗ (10:15)
ലെവർക്കുസെൻ vs പോർട്ടോ (12:30)
റേഞ്ചയെര്സ് vs ലിവർപൂൾ (12:30)
ബാർസലോണ vs ഇന്റർമിലാൻ (12:30)
വിക്റ്ററിയ vs ബയേൺ (12:30)
ടോട്ടൻഹം vs ഫ്രാങ്ക്‌ഫുർട്ട് (12:30)
സ്പോർട്ടിഗ് vs മാർസെ (12:30)
കൂടുതൽ ചാമ്പ്യൻസ് ലീഗ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group