രാഹുൽ രാജുവിനെ കൂടാതെ മറ്റൊരു ഇന്ത്യൻ താരത്തെ കൂടി ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്..
രാഹുൽ രാജുവിനെ കൂടാതെ മറ്റൊരു ഇന്ത്യൻ താരത്തെ കൂടി ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്..
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പ് നീളുകയാണ്. അൽവരോയുടെ പകരക്കാരനെ കാത്തിരിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരു സന്തോഷ വാർത്തയാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ പുറത്ത് വിടുന്നത്. എന്താണ് അദ്ദേഹത്തിന്റെ റിപ്പോർട്ട് ഒന്ന് നമുക്ക് പരിശോധിക്കാം.
കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിലധികം ഇന്ത്യൻ താരങ്ങൾക്ക് പിന്നാലെയാണ്. ഈ താരങ്ങൾ മറ്റൊരു ക്ലബ്ബിൽ നിലവിൽ കരാറിലാണ്. ബ്ലാസ്റ്റേഴ്‌സ് ഈ ക്ലബ്ബുകളുമായി ചർച്ച ആരംഭിച്ചു കഴിഞ്ഞു.ഇതിൽ ഒരു താരം ബാംഗ്ലൂർ എഫ് സി യുടെ മലയാളി യുവ താരം രാഹുൽ രാജു ആണെന്ന് അദ്ദേഹം വ്യക്തമാക്കി.
മറ്റൊരു താരത്തെ കൂടാതെ മറ്റൊരു താരത്തിന് വേണ്ടിയും ബ്ലാസ്റ്റേഴ്‌സ് ശക്തമായി ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഈ താരം ആരാണെന്നും അദ്ദേഹം ഏതു ക്ലബ്ബിലെ കളിക്കാരനാണെന്നും അദ്ദേഹം വ്യക്തമാക്കിട്ടില്ല. കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "xtremedesportes" പിന്തുടരുക.
ToOur Whatsapp Group
Our Telegram
Our Facebook Page