ഒരിക്കൽ കൂടി "433" ന്റെ പേജിൽ ബ്ലാസ്റ്റേഴ്‌സ്..
ഒരിക്കൽ കൂടി "433" ന്റെ പേജിൽ ബ്ലാസ്റ്റേഴ്‌സ്..
കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ് വളരെ അധികം മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ലോക ശ്രദ്ധ നേടുകയാണ്. പ്രമുഖ ഫുട്ബോൾ പേജൂകളിൽ ഒന്നായ 433 കഴിഞ്ഞ ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചുള്ള പോസ്റ്റുകൾ തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.
ആദ്യം ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടായുടെ ആഹ്ലാദപ്രകടനങ്ങളാണ് അവർ പോസ്റ്റ് ചെയ്തത്. എന്നാൽ ഇപ്പോൾ ഒരിക്കൽ കൂടി ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചുള്ള മറ്റൊരു വീഡിയോ കൂടി "433" പോസ്റ്റ് ചെയ്തിരിക്കുകയാണ്. എന്താണ് ആ വിഡീയോ എന്ന് നമുക്ക് പരിശോധിക്കാം.
https://www.instagram.com/reel/CnRvzN_Bj1O/?igshid=Yzg5MTU1MDY=
ഇന്ത്യയിൽ നിന്നുള്ള ടിക്കി ടാക്ക എന്നാ അടിക്കുറിപോടെ ബ്ലാസ്റ്റേഴ്‌സ് താരം ലൂണ ജംഷദ്പൂരിനെതിരെ നേടിയ ഗോളാണ് "433" ന്റെ പോസ്റ്റിലുള്ളത്. കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page