ഐ എസ് എൽ സ്ക്വാഡ് പ്രഖ്യാപിച്ചു, കൊമ്പന്മാർ രണ്ടും കല്പിച്ചു തന്നെ..
ഐ എസ് എൽ സ്ക്വാഡ് പ്രഖ്യാപിച്ചു, കൊമ്പന്മാർ രണ്ടും കല്പിച്ചു തന്നെ..
കഴിഞ്ഞ സീസണിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപെട്ട കിരീടം തിരിച്ചു പിടിക്കാൻ ഇവാൻ വുകമനോവിച്ചും സംഘവും തയ്യാർ.26 അംഗ ടീമിനെയാണ് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. ജെസ്സലാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ. ബ്ലാസ്റ്റേഴ്സ് ടീം ചുവടെ ചേർക്കുന്നു.
Goalkeepers: Prabhsukan Gill, Sachin Suresh, Karanjit Singh, Muheet Shabir
Defenders: Jessel Carneiro, Nishu Kumar, Ruivah Hormipam, Marko Leskovic, Victor Mongil, Bijoy Varghese, Harmanjot Khabra
Midfielders: Jeakson Singh, Puitea, Ivan Kaliuzhnyi, Sahal Abdul Samad, Givson Singh, Ayush Adhikari, Vibin Mohanan, Nihal Sudeesh, Saurav Mandal, Bryce Miranda, Adrian Luna
Forwards: Dimitrios Diamantakos, Apostolos Giannou, Bidyashagar Singh, Sreekutan MS
ToOur Whatsapp Group
Our Telegram
Our Facebook Page