സൂപ്പർ കപ്പ് ഏപ്രിലിൽ, ഈ വർഷത്തെ ഇന്ത്യൻ ഫുട്ബോൾ കലണ്ടർ ഇതാ..
സൂപ്പർ കപ്പ് ഏപ്രിലിൽ, ഈ വർഷത്തെ ഇന്ത്യൻ ഫുട്ബോൾ കലണ്ടർ ഇതാ..
ഇന്ത്യൻ ഫുട്ബോൾ വളർച്ചയുടെ പാതയിലാണ്. നിന്ന് പോയ പല ടൂർണമെന്റുകളും തിരകെ കൊണ്ട് വന്നു തിരക്കെയേറിയ ഒരു ഫുട്ബോൾ കലണ്ടറാണ് നിലവിൽ എ ഐ ഐ എഫ് പുറത്ത് വിട്ടിരിക്കുന്നത്. ഈ കലണ്ടർ നമുക്ക് ഒന്ന് പരിശോധിക്കാം.
ഹീറോ സൂപ്പർ കപ്പ് - ഏപ്രിൽ 8 മുതൽ മെയ് 20 വരെ.
ഇന്ത്യൻ വനിതാ ലീഗ് - ഏപ്രിൽ 15 മുതൽ മെയ് 31 വരെ.
ഇന്റർക്കോണ്ടിനെന്റൽ കപ്പ് - ജൂൺ 8 മുതൽ ജൂൺ 18 വരെ.
ഗോൾഡ് കപ്പ് - ജൂലൈ 14 മുതൽ ജൂലൈ 22 വരെ
ഇന്ത്യൻ ഫുട്ബാൾ കലണ്ടർ താഴെ കൊടുക്കുന്നു
കൂടുതൽ ഇന്ത്യൻ ഫുട്ബോൾ വാർത്തകളായി "Xtremedesportes" സന്ദർശിക്കുക
ToOur Whatsapp Group
Our Telegram
Our Facebook Page