വീഡിയോ കാണാം:5 അടിച്ച് മെസ്സി
ക്ലബ്ബ് സീസൺ അവസാനിച്ചതിനു ശേഷം മികച്ച അന്താരാഷ്ട്ര സീസൺ ആസ്വദിക്കുകയാണ് മെസ്സി.
എസ്തോണിയക്കെതിരായ സൗഹൃദ മത്സരത്തിൽ 5 ഗോളുകൾ നേടി സൂപ്പർ താരം ലയണൽ മെസ്സി.അർജന്റീനക്ക് വേണ്ടിയുള്ള മെസ്സിയുടെ ആദ്യ 5ഗോൾ നേട്ടമാണിത്.
ഇറ്റലിക്കെതിരെ കഴിഞ്ഞ ബുധനാഴ്ച്ച നടന്ന ഫൈനൽസിമ വിജയത്തിൽ മെസ്സി നിർണായക പങ്ക് വഹിച്ചിരുന്നു.
2012 ൽ ബയേൺ ലെവർക്കൂസനെതിരെ ചാമ്പ്യൻസ് ലീഗിൽ മെസ്സി 5ഗോൾ നേടിയിരുന്നു.അതെ നേട്ടം തന്റെ രാജ്യത്തിനു വേണ്ടിയും സ്വന്തമാക്കിയിരിക്കുകയാണ് മെസ്സി ഇപ്പോൾ.
Messi al goals #Argentina pic.twitter.com/S9BiA7Jnrp
— Terra Offci@l (@Sameer79381) June 5, 2022