ഡിമിത്രിയോസിനും എസ് ഡി ക്കും പറയാനുള്ളത് ഇതാണ്
ഡിമിത്രിയോസിനും എസ് ഡി ക്കും പറയാനുള്ളത് ഇതാണ്
ഒടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന ആ പ്രഖ്യാപനമെത്തി. അൽവരോ വാസ്ക്‌സിന്റെ പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. ക്രൊയേഷ്യ ടോപ് ഡിവിഷനിൽ നിന്നാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.
എല്ലാ ആരാധകരും ഡിമിത്രിയോസിനെ ഏറ്റവും നല്ല രീതിയിൽ സ്വീകരിക്കണം.താരത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഇതായിരുന്നു എസ് ഡി യുടെ പ്രതികരണം.
ഞാൻ ക്ലബ്ബിനെ പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. ഈ ക്ലബ്ബിന്റെ ആരാധക കൂട്ട എത്രയോ മികച്ചതാണ്. ടീമിന്റെ ലക്ഷ്യങ്ങൾക്ക് വേണ്ടി താൻ പോരാടുമെന്ന് ഡിമിത്രയോസ് കൂട്ടിച്ചേർത്തു.
അടുത്ത സീസണിലേക്കാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.ചാമ്പ്യൻസ് ലീഗ് പോലുള്ള മത്സരങ്ങളിലെ താരത്തിന്റെ അനുഭവ സമ്പത്ത് ബ്ലാസ്റ്റേഴ്‌സിന് ഗുണകരമാകും. കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "Xtremedesportes" പിന്തുടരുക.
ToOur Whatsapp Group