ഇത് തീർത്തും ക്ഷമിക്കാൻ കഴിയാത്തത്, ലീഡ് കൂടിയതിന് കാരണം ഇത് തന്നെയല്ലേ.

ഇത് തീർത്തും ക്ഷമിക്കാൻ കഴിയാത്തത്, ലീഡ് കൂടിയതിന് കാരണം ഇത് തന്നെയല്ലേ.

ഇത് തീർത്തും ക്ഷമിക്കാൻ കഴിയാത്തത്, ലീഡ് കൂടിയതിന് കാരണം ഇത് തന്നെയല്ലേ.
Pic credit:X

ഇത് തീർത്തും ക്ഷമിക്കാൻ കഴിയാത്തത്, ലീഡ് കൂടിയതിന് കാരണം ഇത് തന്നെയല്ലേ.

ഒരുവേള ഓസ്ട്രേലിയ സ്കോർ 6 വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് എന്നാ നിലയിലായിരുന്നു. ബുമ്രയുടെ തകർപ്പൻ സ്പെല്ല് ഇന്ത്യയെ മത്സരത്തിലേക്ക് തിരകെ കൊണ്ട് വന്നതാണ്. എന്നാൽ ഓസ്ട്രേലിയക്ക് അവസാന നാല് വിക്കറ്റിൽ അടിച്ചു എടുത്തത് 100 റൺസിൽ അധികം. നിലവിൽ ലീഡ് 300 കടന്നു.

പതിനൊമാൻ നേരിട്ട പന്തുകൾ 50 ൽ അധികം.പത്താമൻ നാല്പതിൽ അധികം. ഈ ഒരു സാഹചര്യം ഇന്ത്യ ഉണ്ടാക്കിയെടുത്തത് പ്രതിരോധ മനോഭാവമുള്ള നായക സ്വാഭാവത്തിൽ നിന്നാണ്. ഒരു ഓപ്പനർ എന്നാ പോലെയാണ് ഇരു താരങ്ങൾക്കും രോഹിത് ഫീൽഡ് ഒരുക്കിയത്.

ഇരുവരും പ്രതിരോധിച്ചു ഇടുന്ന പന്തുകൾക്ക് ക്യാച്ച് പിടിക്കാൻ ഫീൽഡർമാർ ഉണ്ടായിരുന്നില്ല. ലിയോൺ ഒരു സില്ലി പോയിന്റ് പോലും ഇടാൻ ഒരേ വേള രോഹിത് തയ്യാറായിട്ടില്ല. ഈ മനോഭാവം ഇനിയും തുടർന്നാൽ തീർച്ചയായും ഇന്ത്യ മത്സരം ഓസ്ട്രേലിയക്ക് മുന്നിൽ അടിയറവ് വെക്കേണ്ടി വരും.രോഹിത് സൂക്ഷിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്.

ബുമ്ര ഇന്ന് 23 ഓവറുകളാണ് എറിഞ്ഞത്. അതും ആദ്യത്തെ 72 ഓവറുകളിൽ. ബുമ്രയെ സൂക്ഷിച്ചു ഉപോയഗിച്ചില്ലെങ്കിൽ ഇന്ത്യക്ക് വമ്പൻ തിരിച്ചടി നേരിടേണ്ടി വരും. വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻസ്ഷിപ്പും ചാമ്പ്യൻസ് ട്രോഫിയുമെല്ലാം അടുത്ത വർഷം വരാനിരിക്കെ.