ബ്ലാസ്റ്റേഴ്സ് വനിതാ ടീം തങ്ങളുടെ ആദ്യത്തെ താരങ്ങളെ പ്രഖ്യാപിച്ചു..
ബ്ലാസ്റ്റേഴ്സ് വനിതാ ടീം തങ്ങളുടെ ആദ്യത്തെ താരങ്ങളെ പ്രഖ്യാപിച്ചു..
ഒരുപാട് നാളത്തെ കാത്തിരുപ്പുകൾക്ക് ഒടുവിലായിരുന്നു കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ വനിതാ ടീമിനെ പ്രഖ്യാപിച്ചത്. പരിശീലകനായി ഷെരീഫ് ഖാനെയും നിയമിച്ചിരുന്നു. ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി തങ്ങളുടെ ആദ്യത്തെ താരങ്ങളെ പ്രഖ്യാപിച്ചിരിക്കുകയാണ്.
ബ്ലാസ്റ്റേഴ്സ് ആദ്യം പ്രഖ്യാപിച്ചത് തങ്ങളുടെ ഗോൾ കീപ്പർമാരെയാണ്.താനൂ,നിസാരി കെ എന്നിവരാണ് ബ്ലാസ്റ്റേഴ്സ് ഗോൾ വല കാക്കുക. കൂടുതൽ താരങ്ങളുടെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.ഇരു താരങ്ങളേയും നമുക്ക് പരിചയപെടാം.
കൂടുതൽ താരങ്ങളെ ബ്ലാസ്റ്റേഴ്സ് ഉടനെ തന്നെ പരിചയ പെടുത്തിയേക്കും. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ ഏറ്റെടുക്കുന്നത് പോലെ വനിതാ ടീം താരങ്ങളെയും ഇതിനോടകം തന്നെ ബ്ലാസ്റ്റേഴ്സ് ഏറ്റെടുത്തു കഴിഞ്ഞു.കൂടുതൽ താരങ്ങളുടെ കടന്നു വരവിന് വേണ്ടി നമുക്ക് കാത്തിരിക്കാം
To Join Click here
Our Telegram
To Join Click here
Our Facebook Page
To Join Click here