ഇന്ത്യൻ ടീമിന്റെ അന്തകനായ അമ്പയർ തന്നെ ഫൈനലിലും.
ഇന്ത്യൻ ടീമിന്റെ അന്തകനായ അമ്പയർ തന്നെ ഫൈനലിലും.
ഇന്ത്യൻ ടീമിന്റെ അന്തകനായ അമ്പയർ തന്നെ ഫൈനലിലും.
റീചാർഡ് കെറ്റിൽബ്രോ, ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഒരിക്കൽ പോലും ഈ അമ്പയറിന്റെ പേര് മറക്കില്ല. മികച്ച അമ്പയരാണ് അദ്ദേഹം. എന്നാൽ അദ്ദേഹം നിയന്ത്രിച്ച ഐ സി സി നോക്കൗട്ട് മത്സരങ്ങളിൽ എല്ലാം ഇന്ത്യൻ ടീം തോൽവി രുചിച്ചതായിയാണ് ചരിത്രം.
ക്രിക്കറ്റ് ആരാധകർ ഏറെ കാത്തിരിക്കുന്ന ലോകക്കപ്പ് ഫൈനൽ നിയന്ത്രിക്കുന്നത് അദ്ദേഹം തന്നെയാണ്. അന്ധവിശ്വാസങ്ങൾക്കെല്ലാം വിടനൽകാം.നവംബർ 19 ന്ന് അഹമ്മദാബാദിൽ കിരീടം ഉയർത്തുന്നത് തന്നെ സ്വപ്നം കാണാം.
ലോകക്കപ്പ് ഫൈനലിലെ ഒഫിഷ്യലസിന്റെ ലിസ്റ്റ് ഇതാ..
Umpires for the World Cup final:
On field umpires: Richard Kettleborough, Richard Illingworth.
Third umpire: Joel Wilson.
Match Referee: Andy Pycroft.